സൽമാൻ ദ പേർഷ്യ (റ) ന്റെ ജീവിതം നലകുന്ന പാഠം
History

സൽമാൻ ദ പേർഷ്യ (റ) ന്റെ ജീവിതം നലകുന്ന പാഠം

പേർഷ്യയിലെ ഇസ്ഫഹാൻ എന്ന ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി ജനിച്ച സൽമാൻ ദ പേർഷ്യ (റ) പ്രവാചകൻ മുഹമ്മദ്‌ നബി (സ)ഏറ്റവും പ്രിയങ്കരനായ ഒരു അനുയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം റസ്‌ബെഹ്‌ കോഷ്നുധാൻ എന്നായിരുന്നെങ്കിലും ജനിച്ചത് പേർഷ്യയിൽ ആയതിനാലാണ് സൽമാൻ ദ പേർഷ്യ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. യുവാവായിരിക്കെ ക്രിസ്ത്യൻ മത വിശ്വാസി ആയി …

നൂറുദ്ധീൻ സങ്കി : വിശ്വാസത്തിന്റെ പ്രകാശം
History

നൂറുദ്ധീൻ സങ്കി: വിശ്വാസത്തിന്റെ പ്രകാശം

“വിശ്വാസത്തിന്റെ പ്രകാശം”എന്ന അർത്ഥം വരുന്ന വാക്കുകളാണ് നിങ്ങളുടെ പേരെങ്കിലും അത് അർത്ഥവത്താക്കുന്ന പ്രവർത്തി നടത്തുക എന്നത് ദുർഘടകമായ പ്രവർത്തിയാണ്, എന്നാൽ അങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നെങ്കിലോ. നൂറുദ്ധീൻ സങ്കി തന്റെ പേരിനെ അർത്ഥവത്താക്കിയ മഹാ മനീഷിയായിരുന്നു.

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ
Islam

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ അറിയാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമിനും എത്രയും വേഗം ഖുർആൻ പഠിക്കാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ഒരു വ്യക്തിയുടെ ജീവിതകാലം അനുസരിക്കേണ്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉത്ഭവിക്കുന്നത് ഖുർആനിനെ ചുറ്റിപ്പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഖുർആനിന്റെ പ്രാധാന്യവും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുന്നത്. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴി ഓരോ വിശ്വാസിക്കും കാണിച്ചു …

ഹിജിരി കലണ്ടറിനെക്കുറിച്ചുള്ള ശ്രദ്ധേയമായ 6 വസ്തുതകൾ
Islam

ഹിജിരി കലണ്ടറിനെക്കുറിച്ചുള്ള ശ്രദ്ധേയമായ 6 വസ്തുതകൾ

എ ഡി 622-ലെ ഒന്നാം മുഹറം മുസ്ലീം കലണ്ടറിന്റെ തുടക്കമാണ്. 622 സെപ്തംബർ 24 ന് മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് ഹിജ്റ (അറബിയിൽ ചലനം, കുടിയേറ്റം എന്നാണ് അർത്ഥമാക്കുന്നത്) യഥ്രിബിന്റെ (മദീന) മരുപ്പച്ചയിലേക്ക് നടത്തി.

ഖന്ദഖ് യുദ്ധം: നുഐമാൻ ഇബ്നു മസൂദിന്റെ വിവേകം
History

ഖന്ദഖ് യുദ്ധം: നുഐമാൻ ഇബ്നു മസൂദിന്റെ വിവേകം

ഹിജ്റ അഞ്ചാം വർഷം അരങ്ങേറിയ യുദ്ധമാണ് സഖ്യ ഗോത്രങ്ങളുടെ അധിനിവേശം എന്ന പേരിൽ അറിയപ്പെടുന്ന ഖന്ദഖ് യുദ്ധം. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ നിർണ്ണായക സ്ഥാനം ഉണ്ട് പുതിയ യുദ്ധ മുറകൾ പരീക്ഷിക്കപ്പെട്ട ഖന്ദഖ് യുദ്ധത്തിന്.

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം
History

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം

അല്ലാഹുന്റെ ഇഷ്ട്ട ദാസാനായ പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). സഹനത്തിന്റെയും ക്ഷമയുടെയും ഉദാത്ത മാതൃകയായ അദ്ദേഹം ലോകത്തെ സകല വേദന അനുഭവിക്കുന്ന മനുഷ്യർക്കും ഒരു അവലംഭമായി നിലനിൽക്കുന്നു.

സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ
History

സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ

ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍  ഓട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തെ സുൽത്താനായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു. വാസ്തു ശില്പ  നിർമ്മാണ രംഗത്തും, സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മേഖലയിലും അദ്ദേഹത്തിന്റെ സാമ്രാജ്യം …

ഉഹുദ് യുദ്ധം : വിശ്വാസികൾക്കുള്ള ഒരു പരീക്ഷണം
History

ഉഹുദ് യുദ്ധം : വിശ്വാസികൾക്കുള്ള ഒരു പരീക്ഷണം

ഐതിഹാസികമായ ബദ്ർ യുദ്ധത്തിൽ നേരിട്ട കനത്ത തോൽവിക്ക്‌ പകരം വീട്ടുകയാണ് ഖുറൈശികളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉഹദിൽ പുതിയ പോർമുഖം തുറന്നിടാൻ ആസൂത്രിതമായ മുന്നൊരുക്കങ്ങളുടെ പണിപ്പുരയില്ലാണ് അവർ. അറബികൾക്കിടയിൽ നഷ്ട്ടമായ തങ്ങളുടെ പ്രതാഭം വീണ്ടെടുക്കുക ഖുറൈശികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. മാത്രമല്ല, ബദറിൽ മുസ്ലിങ്ങൾ നേടിയ വിജയം ഇസ്‌ലാമിന്റെ വളർച്ചയിൽ വൻ കുതിച്ചുചാട്ടം നൽകിയിരിക്കുന്നു, ഇത് …

ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും
History

ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും

ബഹദൂർ ഷാ സഫർ എന്ന പേരിൽ പ്രസിദ്ധനായ ബഹദൂർ ഷാ മിർസ അബൂ സഫർ സിറാജ് ഉദ്ധീൻ മുഹമ്മദ്‌ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു. അക്ബർ രണ്ടാമന്റെ രണ്ട് മക്കളിൽ ഒരാളായി ജനിച്ച അദ്ദേഹം പിതാവിന്റെ പിന്തുടർച്ച അവകാശിയായി മുഗൾ വംശത്തിന്റെ സ്വഭാവിക ഭരണാധികാരിയായി മാറി.

ടിപ്പു സുൽത്താൻ: കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഉറച്ച ശബ്ദം
History

ടിപ്പു സുൽത്താൻ: കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഉറച്ച ശബ്ദം

ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂറിലെ ഭരാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിക്കെതിരെ ഐതിഹാസിക പോരാട്ട വീര്യം കാണിച്ച അദ്ദേഹം രാജ്യം കണ്ട ഏറ്റവും വലിയ ധീരനായിരുന്നു.