പേർഷ്യയിലെ ഇസ്ഫഹാൻ എന്ന ഗ്രാമത്തിൽ ഒരു കർഷകന്റെ മകനായി ജനിച്ച സൽമാൻ ദ പേർഷ്യ (റ) പ്രവാചകൻ മുഹമ്മദ് നബി (സ)ഏറ്റവും പ്രിയങ്കരനായ ഒരു അനുയായിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം റസ്‌ബെഹ് കോഷ്നുധാൻ എന്നായിരുന്നെങ്കിലും ജനിച്ചത് പേർഷ്യയിൽ ആയതിനാലാണ് സൽമാൻ ദ പേർഷ്യ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. യുവാവായിരിക്കെ ക്രിസ്ത്യൻ മത വിശ്വാസി ആയി …
