അസ്തഗ്ഫിറുല്ലാഹ്: അല്ലാഹുവിനോട് പാപമോചനം തേടൽ

അസ്തഗ്ഫിറുല്ലാഹ്: അല്ലാഹുവിനോട് പാപമോചനം തേടൽ

അല്ലാഹുവിൽ നിന്നും പാപമോചനം തേടുകയെന്നതാണ് ഇസ്തിഗ്ഫാർ കൊണ്ട് അർത്ഥമാക്കുന്നത്. “അസ്തഗ്ഫിറുള്ള” എന്ന അറബി പദത്തിന്റെ അർത്ഥം “ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു” എന്നാണ്.

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ അറിയാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമിനും എത്രയും വേഗം ഖുർആൻ പഠിക്കാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ഒരു വ്യക്തിയുടെ ജീവിതകാലം അനുസരിക്കേണ്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉത്ഭവിക്കുന്നത് ഖുർആനിനെ ചുറ്റിപ്പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഖുർആനിന്റെ പ്രാധാന്യവും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുന്നത്. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴി ഓരോ വിശ്വാസിക്കും കാണിച്ചു …

റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കുള്ള ഒരു മാർഗ്ഗരേഖ

റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കുള്ള ഒരു മാർഗ്ഗരേഖ

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ വളരെ ശ്രേഷ്ഠമുള്ളതാണ്. ഇത് പവിത്രമായ റമദാനിലെ ഗ്രാൻഡ് ഫിനാലെയാണ്, നേരത്തെ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് വീണ്ടെടുക്കാനുള്ള അവസരമാണിത്.

ചെറിയ പെരുന്നാൾ നൽകുന്ന പാഠങ്ങൾ

ചെറിയ പെരുന്നാൾ നൽകുന്ന പാഠങ്ങൾ

എല്ലാ വർഷവും റമദാനിന്റെ അവസാനം ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. റമദാനിനോട് വിട ചെല്ലുന്നത് വിശ്വാസി മനസ്സിൽ നീറ്റലുണ്ടാക്കുമെങ്കിലും, 29/30 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം അല്ലാഹു  നമുക്ക് ഒരു അനുഗ്രഹമായി നൽകിയ ഈദിനെ നാം ഒരുപോലെ സ്വാഗതം ചെയ്യുന്നു. ഏറ്റവും പ്രധാനപ്പെട്ട സുന്നത്ത് (അല്ലെങ്കിൽ വാജിബ് അല്ലെങ്കിൽ ഫർദ്, പണ്ഡിതന്മാരുടെ അഭിപ്രായ വ്യത്യാസത്തെ അടിസ്ഥാനമാക്കി) സലാത്തുൽ ഈദ് …