നൂറ്റാണ്ടുകളായി, വിവിധ മേഖലകളിൽ ഉണ്ടായ ബൗദ്ധിക പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും കാര്യത്തിൽ മുസ്‌ലിംകൾ ഒരു ജാലക ശക്തിയായി മുന്നേറിയതായി കാണാം. ഏറ്റവും ശ്രദ്ധേയമായ 20 മുസ്ലീം കണ്ടുപിടുത്തങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.

കാരണം ഇസ്ലാം പ്രധാനമാണ്

ക്ലിനിക്കൽ സൈക്കോളജിയെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും നടക്കുന്ന ചർച്ചകളിലെല്ലാം ഉയർന്നു കേൾക്കുന്ന പേരുകളാണ് സിഗ്മണ്ട് ഫ്രോയിഡ്, ഇവാൻ പാവ്ലോവ്, കാൾ റോജേഴ്സ് തുടങ്ങിയവരുടേത്. വ്യക്തിയുടെ മനസ്സിലുണ്ടാകുന്ന ചില അപര്യാപ്തതയുടെ ഉപോൽപ്പന്നങ്ങളാണ് മാനസിക വൈകല്യങ്ങൾ എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നത് 19-ആം നൂറ്റാണ്ടിൽ ആണെങ്കിലും ക്ലിനിക്കൽ സൈക്കോളജിയുടെ മേഖല മുമ്പേ വലിയ രീതിയിലുള്ള ചുവടുവെപ്പുകൾ നടത്തിയിരുന്നു.
ഇന്ന്, വിമാനങ്ങളില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കുക അസാധ്യമാണ്. വിമാനങ്ങളില്ലാതെ സമ്പദ്‌വ്യവസ്ഥയ്‌ക്കോ വിനോദസഞ്ചാരത്തിനോ നിലനിൽക്കാൻ പറ്റാത്ത വിധം വ്യോമയാന മേഖല ലോക ക്രമത്തെ മാറ്റി മറിച്ചിരിക്കുന്നു. നമ്മുടെ കുട്ടികൾ പലപ്പോഴും പറക്കാൻ സ്വപ്നം കാണുന്നു. ചിലപ്പോൾ അവർ പൈലറ്റായി ആ സ്വപ്നം സാക്ഷാത്കരിക്കും.