മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി.
അബൂബക്കർ (റ) യുടെ ജീവിതം നൽകുന്ന സന്ദേശം
മുൻകാലജീവിതം പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) പിൻഗാമിയും ആദ്യത്തെ നീതിമാനായ ഖലീഫയുമായ അബൂബക്കറിന്റെ ജീവിതം വിശ്വാസം, സമർപ്പണം, ഉയർന്ന ആദർശങ്ങളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധത എന്നിവയുടെ മനോഹരമായ ഉദാഹരണമാണ്. ഇസ്ലാമിക ചരിത്രത്തിലെ സുവർണ കാലഘട്ടമായിരുന്നു അബൂബക്കറിന്റെ ഖിലാഫത് ഭരണകാലം. പ്രവാചകൻ ജനിച്ച് രണ്ട് വർഷവും ഏതാനും മാസങ്ങളും കഴിഞ്ഞ് 573 എഡിയിലാണ് അബൂബക്കർ മക്കയിലെ ഒരു കുലീനമായ …
മുഗൾ കലയും വാസ്തു വിദ്യയും
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മുസ്ലിം രാജാക്കമ്മാരുടെ ആഗമനത്തോട് കൂടി രൂപം കൊണ്ട ഊഷ്മളമായ സാംസ്കാരിക വിനിമയം ഇന്ത്യൻ വാസ്തു വിദ്യകൾ ഇന്തോ ഇസ്ലാമിക് വാസ്തു കലാ നിർമ്മാണ രംഗത്ത് കൃത്യമായി അടയാളപ്പെട്ടു. പേർഷ്യൻ, ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ രീതികളുടെ സംയോജനമായിരുന്നു ആ ഭരണ കാലഘട്ടത്തിന്റെ സവിശേഷത.
ബംഗാൾ സുൽത്താനേറ്റിന്റെ കലയും വാസ്തുവിദ്യയും; ഒരു എത്തി നോട്ടം
ഇസ്ലാമിലേക്കുള്ള അഭൂതപൂർണ്ണമായ ഒഴുക്ക് ബംഗാളിൽ നിരവധി പള്ളികളുടെ നിർമാണങ്ങൾക്ക് കാരണമായി. 1450 മുതൽ 1550 വരെയുള്ള കാലമാണ് ഏറ്റവും കൂടുതൽ മസ്ജിദുകളുടെ നിർമ്മാണതിന്ന് സാക്ഷിയായത്. ബംഗാളിലെ മുസ്ലിം ഭരണ കാലഘട്ടത്തിന്റെ മൊത്തം കാലയളവ് പരിഗണിക്കുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെയാണ് മൊത്തം പള്ളികളുടെ മൂന്നിൽ രണ്ടും നിർമ്മിക്കപ്പെടുന്നത്. പ്രവിശ്യയുടെ …
ജൗൻപൂർ സുൽത്താനേറ്റ് കലയും വാസ്തു വിദ്യയും
1394 മുതൽ 1479 വരെ വടക്കേ ഇന്ത്യയിലുണ്ടായിരുന്ന ഒരു പാരമ്പര്യേതര ഇസ്ലാമിക രാഷ്ട്രമായിരുന്നു ജൗൻപൂർ സുൽത്താനേറ്റ്. ഇന്നത്തെ ഉത്തർപ്രദേശിലെ ജൗൻപൂർ ആസ്ഥാനമാക്കിയാണ് ഈ ഭരണാധികാരികൾ ഭരണം നടത്തിയിരുന്നത്. ജൗൻപൂർ സുൽത്താനേറ്റിനെ പിന്നീട് ഷാർഖി രാജവംശം കീഴടക്കി. 1390 മുതൽ 1394 വരെ സുൽത്താൻ നസിറുദ്ദീൻ മുഹമ്മദ് ഷാ നാലാമൻ തുഗ്ലക്കിന്റെ കീഴിൽ വസീറായിരുന്ന ഖ്വാജ-ഇ-ജഹാൻ മാലിക് …
എന്റെ ഹൃദയം എന്നെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഞാൻ എങ്ങനെ തിരിച്ചറിയും?
ഇസ്‌ലാമിൽ, തസ്വവ്വുഫ് അല്ലെങ്കിൽ സൂഫിസത്തിന്റെ വക്താക്കളായ മനുഷ്യർ ലൗകിക കാര്യങ്ങൾക്കായി മാത്രം പരിശ്രമിക്കുന്നതിന് പകരം, സ്രഷ്ടാവിനോടുള്ള സ്നേഹം മാത്രം കൊതിച്ച്, ആന്തരിക സമാധാനം കണ്ടെത്താൻ സ്രഷ്ടാവിന്റെ സ്മരണയിൽ നിരന്തരം ഏർപ്പെടുന്നവരാണ്. പരിശുദ്ധ ഖുർആനും തിരു ദൂതർ മുഹമ്മദ് നബി(സ)യുടെ സുന്നത്തും അനുസരിച്ചുള്ള അത്കാർ അല്ലെങ്കിൽ പ്രാർത്ഥനകളുടെയും മറ്റ് ആത്മീയ പ്രവർത്തനങ്ങളുടെയും രൂപത്തിലാകാം ഈ സ്മരണകൾ. ഇത് …
ഇസ്ലാമിലെ 5 സ്തംഭങ്ങൾ
ഇസ്‌ലാമിന്റെ 5 സ്തംഭങ്ങളെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനവും എല്ലാ മുസ്‌ലിംകൾക്കും നിർബന്ധിതമായ ശരീഅത്തിന്റെ പ്രമാണങ്ങളുമാണ്. ഇസ്‌ലാമിന്റെ അഞ്ച് സ്തംഭങ്ങൾ ശഹാദത്ത്, പ്രാർത്ഥന, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയാണ്.
ഉസ്മാൻ ഇബ്നു അഫാൻ(റ) ജീവിതം നൽകുന്ന സന്ദേശം
മൂന്നാമത്തെ നീതിമാനായ ഖലീഫ (644-656) ഉസ്മാൻ ഇബ്നു അഫാൻ അൽ-ഉമാവി അൽ-ഖുറാഷി പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു. ഔദാര്യമനസ്കത, സഹ ജീവികളെ സഹായിക്കാനുള്ള സന്നദ്ധത തുടങ്ങിയ സവിശേഷമായ മാനുഷിക ഗുണങ്ങൾ അദ്ദേഹത്തെ വ്യതിരിക്തനാക്കി. ഇത് കൊണ്ട് തന്നെ വഴിപാടുകളുടെയും സമ്മാനങ്ങളുടെയും വിഷയങ്ങളിൽ പ്രവാചകൻ ചുമതലപ്പെടുത്തിയത് അദ്ദേഹത്തെയായിരുന്നു.
അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്
പാശ്ചാത്യ രാജ്യങ്ങളിൽ അൽബുകാസിസ് എന്ന പേരിൽ പ്രസിദ്ധനായ ഒരു മുസ്ലീം ഡോക്ടറാണ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച മധ്യകാല ശസ്ത്രക്രിയാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്.ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ വിജ്ഞാനകോശം എന്നറിയപ്പെടുന്ന മുപ്പത് വാല്യങ്ങളുള്ള ‘കിതാബ് അൽ-തസ്രിഫ്’ എന്ന കൃതിയാണ് വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശസ്ത്രക്രിയാ …
ഇസ്ലാമിനെ കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ
മനുഷ്യരാശിക്കുള്ള അല്ലാഹുവിന്റെ സന്ദേശമാണ് ഇസ്ലാം. നിരവധി നൂറ്റാണ്ടുകളായി, ലോകത്തിലെ മറ്റ് മതങ്ങൾക്ക് ചുറ്റും ധാരാളം മിഥ്യകൾ രൂപപ്പെട്ടിട്ടുള്ളത് പോലെ ഈ വിശ്വാസധാരക്ക് ചുറ്റും പല മിത്തുകൾ നിറഞ്ഞതായി കാണാം. എന്നാൽ ഇത്തരം തെറ്റിദ്ധാരണകളിൽ പലതും പണ്ടേ പൊളിച്ചെഴുതിയിട്ടുണ്ട്, എന്നിരുന്നാലും ചിലതൊക്കെ ഇപ്പോഴും വിനാശകരമായ സംഘടനകൾക്ക് കോപ്പ് കൂട്ടാനുള്ള ഉപകരണമായി പ്രവർത്തിക്കുന്നു.