അബ്ദുല്ല ബിൻ മസൂദ് (റ) ഒരിക്കൽ പറഞ്ഞു: [1]
ദഅ്‌വയുടെ പ്രാധാന്യം
മിക്ക മുസ്ലീങ്ങളും ദഅ്‌വയിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടാത്ത ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്, കാരണം ദഅ്‌വക്ക് വേണ്ടി പ്രഭാഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും, ഒരു പണ്ഡിതൻ ആകേണ്ടതുണ്ടെന്നും വിശ്വാസികൾ കരുതുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇസ്‌ലാമിനെ പണ്ഡിതന്മാർക്ക് വേണ്ടിയും ദഅ്‌വ പ്രവർത്തനങ്ങളെ പണ്ഡിതന്മാരുടെ ചുമതലയായിട്ടുമാണ് വീക്ഷിക്കപ്പെടുന്നത്. ദഅ്‌വയ്‌ക്ക് തഫ്‌സീർ, ഫിഖ്ഹ് തുടങ്ങിയ ഗ്രന്ഥങ്ങൾ മനഃപാഠമാക്കണമെന്ന് പല മുസ്ലീങ്ങളും കരുതിപോരുന്നു.
ആദ്യ കാല ഖുറാൻ കയ്യെഴുത്തുപ്രതി കണ്ടെത്തി
ബർമിംഗ്ഹാം സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ റേഡിയോകാർബൺ വിശകലനത്തിന്റെ സഹായത്തോടെ ഒരു പഴയ ഖുറാൻ കയ്യെഴുത്തുപ്രതിയുടെ കാലപ്പഴക്കം കണ്ടെത്തുകയുണ്ടായി. വാസ്തവത്തിൽ ഈ പ്രത്യേക കൈയെഴുത്തുപ്രതി എക്കാലത്തെയും പഴക്കമുള്ള ഒന്നാണ്! ഒരു തോല്‍ക്കടലാസിൽ എഴുതപ്പെട്ട ഈ ഖുർആൻ സൂക്തങ്ങൾ 568 നും 645 CE നും ഇടയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.
സുന്നത്ത് പിന്തുടരുക: ഈദുൽ ഫിത്തറിനെക്കുറിച്ചുള്ള 10 ഹദീസുകൾ
ഈ വർഷത്തെ റമദാൻ അവസാനിച്ചതിനാൽ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഈദുൽ ഫിത്തർ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇസ്ലാമും ശാസ്ത്രവും: ഇബ്നു അൽ-ഹൈതമും ഭൗതികശാസ്ത്രവും
ഉപ ആറ്റോമിക് കണങ്ങളെക്കുറിച്ചുള്ള ഗവേഷണം മുതൽ ഗാലക്സികളെക്കുറിച്ചുള്ള സമഗ്ര പഠനം വരെയുള്ള ഭൗതിക പ്രപഞ്ചത്തിലെ വളരെ വിശാലമായ മേഖലയെ ഉൾക്കൊള്ളുന്ന ഒരു ശാസ്ത്രശാഖയാണ് ഭൗതികശാസ്ത്രം. ദ്രവ്യത്തിന്റെ ഘടനയും സ്വഭാവവും അതിന്റെ അടിസ്ഥാന നിയമങ്ങളുമാണ് ഭൗതികശാസ്ത്രത്തിൽ ഏറ്റവും മർമ്മപ്രധാനമായ ഘടകങ്ങൾ. ഇസ്ലാമിക ശാസ്ത്രജ്ഞർ രൂപപ്പെടുത്തിയ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും ആകർഷകമായ കണ്ടെത്തലുകളിൽ ശ്രദ്ധേയമായത് ഒപ്റ്റിക്‌സ് എന്ന ഭൗതികശാസ്ത്രത്തിന്റെ ഒരു …
ഇസ്ലാമും ശാസ്ത്രവും: അബ്ബാസ് ഇബ്നു ഫിർനാസും വ്യോമയാനവും
ഇന്ന്, വിമാനങ്ങളില്ലാത്ത ഒരു ലോകം സങ്കൽപ്പിക്കുക അസാധ്യമാണ്. വിമാനങ്ങളില്ലാതെ സമ്പദ്‌വ്യവസ്ഥയ്‌ക്കോ വിനോദസഞ്ചാരത്തിനോ നിലനിൽക്കാൻ പറ്റാത്ത വിധം വ്യോമയാന മേഖല ലോക ക്രമത്തെ മാറ്റി മറിച്ചിരിക്കുന്നു. നമ്മുടെ കുട്ടികൾ പലപ്പോഴും പറക്കാൻ സ്വപ്നം കാണുന്നു. ചിലപ്പോൾ അവർ പൈലറ്റായി ആ സ്വപ്നം സാക്ഷാത്കരിക്കും.
ഇസ്ലാമിലെ മാതൃക വനിത: റുഖയ്യ ബിൻത് മുഹമ്മദ് (റ)
കഴിഞ്ഞ ആഴ്ച, മുസ്ലീം മെമ്മോ മുഹമ്മദ് നബി (സ) യുടെ പെൺമക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പരമ്പര ആരംഭിച്ചു. ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ, പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് (സ) യുടെ രണ്ടാമത്തെ മകൾ റുഖയ്യ (റ) യുടെ ജീവിതത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്.