അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

പാശ്ചാത്യ രാജ്യങ്ങളിൽ അൽബുകാസിസ് എന്ന പേരിൽ പ്രസിദ്ധനായ ഒരു മുസ്ലീം ഡോക്ടറാണ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച മധ്യകാല ശസ്ത്രക്രിയാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്.ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ വിജ്ഞാനകോശം എന്നറിയപ്പെടുന്ന മുപ്പത് വാല്യങ്ങളുള്ള ‘കിതാബ് അൽ-തസ്രിഫ്’ എന്ന കൃതിയാണ് വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശസ്ത്രക്രിയാ …

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ  പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്:

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു.

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും …