അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

അൽ-സഹ്‌റാവി: ശാസ്ത്ര ക്രിയയുടെ പിതാവ്

പാശ്ചാത്യ രാജ്യങ്ങളിൽ അൽബുകാസിസ് എന്ന പേരിൽ പ്രസിദ്ധനായ ഒരു മുസ്ലീം ഡോക്ടറാണ് ഇസ്ലാമിക ലോകത്തിലെ ഏറ്റവും മികച്ച മധ്യകാല ശസ്ത്രക്രിയാ വിദഗ്ധനായി കണക്കാക്കപ്പെടുന്നത്.ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് പലരും അദ്ദേഹത്തെ വിളിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഒരു വലിയ വിജ്ഞാനകോശം എന്നറിയപ്പെടുന്ന മുപ്പത് വാല്യങ്ങളുള്ള ‘കിതാബ് അൽ-തസ്രിഫ്’ എന്ന കൃതിയാണ് വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ശസ്ത്രക്രിയാ …

ഇസ്ലാമും ശാസ്ത്രവും: ഇബ്നു അൽ-ഹൈതമും ഭൗതികശാസ്ത്രവും

ഇസ്ലാമും ശാസ്ത്രവും: ഇബ്നു അൽ-ഹൈതമും ഭൗതികശാസ്ത്രവും

ഉപ ആറ്റോമിക് കണങ്ങളെക്കുറിച്ചുള്ള ഗവേഷണം മുതൽ ഗാലക്സികളെക്കുറിച്ചുള്ള സമഗ്ര പഠനം വരെയുള്ള ഭൗതിക പ്രപഞ്ചത്തിലെ വളരെ വിശാലമായ മേഖലയെ ഉൾക്കൊള്ളുന്ന ഒരു ശാസ്ത്രശാഖയാണ് ഭൗതികശാസ്ത്രം.  ദ്രവ്യത്തിന്റെ ഘടനയും സ്വഭാവവും അതിന്റെ അടിസ്ഥാന നിയമങ്ങളുമാണ് ഭൗതികശാസ്ത്രത്തിൽ ഏറ്റവും മർമ്മപ്രധാനമായ ഘടകങ്ങൾ. ഇസ്ലാമിക ശാസ്ത്രജ്ഞർ രൂപപ്പെടുത്തിയ ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും ആകർഷകമായ കണ്ടെത്തലുകളിൽ  ശ്രദ്ധേയമായത് ഒപ്റ്റിക്‌സ് എന്ന ഭൗതികശാസ്ത്രത്തിന്റെ ഒരു …