ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍ ഓട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തെ സുൽത്താനായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു. വാസ്തു ശില്പ നിർമ്മാണ രംഗത്തും, സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മേഖലയിലും അദ്ദേഹത്തിന്റെ സാമ്രാജ്യം …
ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും
ബഹദൂർ ഷാ സഫർ എന്ന പേരിൽ പ്രസിദ്ധനായ ബഹദൂർ ഷാ മിർസ അബൂ സഫർ സിറാജ് ഉദ്ധീൻ മുഹമ്മദ് അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു. അക്ബർ രണ്ടാമന്റെ രണ്ട് മക്കളിൽ ഒരാളായി ജനിച്ച അദ്ദേഹം പിതാവിന്റെ പിന്തുടർച്ച അവകാശിയായി മുഗൾ വംശത്തിന്റെ സ്വഭാവിക ഭരണാധികാരിയായി മാറി.
മുഗൾ കലയും വാസ്തു വിദ്യയും
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മുസ്ലിം രാജാക്കമ്മാരുടെ ആഗമനത്തോട് കൂടി രൂപം കൊണ്ട ഊഷ്മളമായ സാംസ്കാരിക വിനിമയം ഇന്ത്യൻ വാസ്തു വിദ്യകൾ ഇന്തോ ഇസ്ലാമിക് വാസ്തു കലാ നിർമ്മാണ രംഗത്ത് കൃത്യമായി അടയാളപ്പെട്ടു. പേർഷ്യൻ, ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ രീതികളുടെ സംയോജനമായിരുന്നു ആ ഭരണ കാലഘട്ടത്തിന്റെ സവിശേഷത.
ബംഗാൾ സുൽത്താനേറ്റിന്റെ കലയും വാസ്തുവിദ്യയും; ഒരു എത്തി നോട്ടം
ഇസ്ലാമിലേക്കുള്ള അഭൂതപൂർണ്ണമായ ഒഴുക്ക് ബംഗാളിൽ നിരവധി പള്ളികളുടെ നിർമാണങ്ങൾക്ക് കാരണമായി. 1450 മുതൽ 1550 വരെയുള്ള കാലമാണ് ഏറ്റവും കൂടുതൽ മസ്ജിദുകളുടെ നിർമ്മാണതിന്ന് സാക്ഷിയായത്. ബംഗാളിലെ മുസ്ലിം ഭരണ കാലഘട്ടത്തിന്റെ മൊത്തം കാലയളവ് പരിഗണിക്കുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെയാണ് മൊത്തം പള്ളികളുടെ മൂന്നിൽ രണ്ടും നിർമ്മിക്കപ്പെടുന്നത്. പ്രവിശ്യയുടെ …
ജൗൻപൂർ സുൽത്താനേറ്റ് കലയും വാസ്തു വിദ്യയും
1394 മുതൽ 1479 വരെ വടക്കേ ഇന്ത്യയിലുണ്ടായിരുന്ന ഒരു പാരമ്പര്യേതര ഇസ്ലാമിക രാഷ്ട്രമായിരുന്നു ജൗൻപൂർ സുൽത്താനേറ്റ്. ഇന്നത്തെ ഉത്തർപ്രദേശിലെ ജൗൻപൂർ ആസ്ഥാനമാക്കിയാണ് ഈ ഭരണാധികാരികൾ ഭരണം നടത്തിയിരുന്നത്. ജൗൻപൂർ സുൽത്താനേറ്റിനെ പിന്നീട് ഷാർഖി രാജവംശം കീഴടക്കി. 1390 മുതൽ 1394 വരെ സുൽത്താൻ നസിറുദ്ദീൻ മുഹമ്മദ് ഷാ നാലാമൻ തുഗ്ലക്കിന്റെ കീഴിൽ വസീറായിരുന്ന ഖ്വാജ-ഇ-ജഹാൻ മാലിക് …
ലോകത്തെ മാറ്റി മറിച്ച 20 കണ്ടെത്തലുകൾ
നൂറ്റാണ്ടുകളായി, വിവിധ മേഖലകളിൽ ഉണ്ടായ ബൗദ്ധിക പുരോഗതിയുടെയും കണ്ടുപിടുത്തങ്ങളുടെയും കാര്യത്തിൽ മുസ്‌ലിംകൾ ഒരു ജാലക ശക്തിയായി മുന്നേറിയതായി കാണാം. ഏറ്റവും ശ്രദ്ധേയമായ 20 മുസ്ലീം കണ്ടുപിടുത്തങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
ഇസ്ലാമിക കലയുടെ ഒരു ആമുഖം
ഇസ്‌ലാം ഒരു മതം എന്നതിനപ്പുറം ഒരു ജീവിതരീതിയായതിനാൽ, മുസ്‌ലിം ലോകത്ത് രൂപം കൊണ്ട കലയിലും വാസ്തുവിദ്യയിലും ഇസ്ലാമിന്റെ കലാപരമായ ഭാഷ ഒരു വ്യതിരിക്ത സംസ്കാരം വികസിപ്പിക്കാൻ വഴിയൊരുക്കി.
മക്കയെ കുറിച്ച് നിങ്ങൾക്ക് അറിയാത്ത 10 കാര്യങ്ങൾ
മക്കയോളം ആളുകൾക്ക് ആദരണീയമോ കേന്ദ്രമോ വിശുദ്ധമോ ആയ ഒരു സ്ഥലവും ഭൂമിയിലില്ല. ഏത് വസ്തുനിഷ്ഠമായ മാനദണ്ഡമനുസരിച്ചാണെങ്കിലും അറേബ്യയിലെ ഹെജാസ് മേഖലയിലുള്ള ഈ താഴ്‌വരയാണ് ഭൂമിയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സ്ഥലം.