ഹിജിരി കലണ്ടറിനെക്കുറിച്ചുള്ള ശ്രദ്ധേയമായ 6 വസ്തുതകൾ

ഹിജിരി കലണ്ടറിനെക്കുറിച്ചുള്ള ശ്രദ്ധേയമായ 6 വസ്തുതകൾ

എ ഡി 622-ലെ ഒന്നാം മുഹറം മുസ്ലീം കലണ്ടറിന്റെ തുടക്കമാണ്. 622 സെപ്തംബർ 24 ന് മുഹമ്മദ് നബി (സ) മക്കയിൽ നിന്ന് ഹിജ്റ (അറബിയിൽ ചലനം, കുടിയേറ്റം എന്നാണ് അർത്ഥമാക്കുന്നത്) യഥ്രിബിന്റെ (മദീന) മരുപ്പച്ചയിലേക്ക് നടത്തി.

ലൈലത്തുൽ ഖദ്ർ: വിധിനീർണ്ണയ രാവ്

ലൈലത്തുൽ ഖദ്ർ: വിധിനീർണ്ണയ രാവ്

ലോക മുസ്ലീങ്ങളെ സംബന്ധിച്ചെടുത്തോളം വർഷത്തിലെ ഏറ്റവും അനുഗ്രഹീതമായ മാസമാണ് റമദാൻ. പരിശുദ്ധ ഖുറാൻ അവതരിച്ച മാസം മാത്രമല്ല ഇത്, റമദാനിൽ മുസ്‌ലിംകൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ മാസത്തിന്റെ പ്രാധാന്യം സൂറ അൽ-ബഖറയിൽ അല്ലാഹു തന്നെ പറയുന്നു [1]:

റമദാനിന്റെയും ഖുർആനിന്റെയും ഗുണങ്ങൾ

റമദാനിന്റെയും ഖുർആനിന്റെയും ഗുണങ്ങൾ

ഹൃദയവും മനസ്സും ആത്മാവും തുടർച്ചയായി അല്ലാഹുവിനെ സ്തുതിക്കുന്നതാണ് ഒരു വിശ്വാസിയുടെ സവിശേഷമായ ഗുണം. പക്ഷേ, ലൗകിക താൽപ്പര്യങ്ങൾ നമ്മുടെ ചിന്തകളെ പലപ്പോഴും വ്യതിചലിപ്പിക്കുമ്പോൾ ആ ഉദ്യമത്തിൽ നമുക്ക് എങ്ങനെ വിജയിക്കാൻ ആകും? ഉത്തരം ഖുർആനിലുണ്ട്: അത് പാരായണം ചെയ്യുക, മനഃപാഠമാക്കുക, പഠിക്കുക, അർത്ഥം അന്വേഷിക്കുക, പഠിപ്പിക്കുക, അതിന്റെ ആഴത്തിലുള്ള വിശദീകരണം തേടുക എന്നതാണ് അവ.

റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കുള്ള ഒരു മാർഗ്ഗരേഖ

റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കുള്ള ഒരു മാർഗ്ഗരേഖ

റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ വളരെ ശ്രേഷ്ഠമുള്ളതാണ്. ഇത് പവിത്രമായ റമദാനിലെ ഗ്രാൻഡ് ഫിനാലെയാണ്, നേരത്തെ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് വീണ്ടെടുക്കാനുള്ള അവസരമാണിത്.

റമദാനിനെയും നോമ്പിനെയും കുറിച്ചുള്ള ഖുർആനിക വാക്യങ്ങൾ

റമദാനിനെയും നോമ്പിനെയും കുറിച്ചുള്ള ഖുർആനിക വാക്യങ്ങൾ

എണ്ണമറ്റ അനുഗ്രഹങ്ങളുടെ മാസമാണ് റമദാൻ,അത് ഇസ്ലാമിന്റെ ഒരു പ്രധാന സ്തംഭമാണ്. അള്ളാഹുവിലേക്ക് കൂടുതൽ അടുക്കാൻ നമുക്ക് ധാരാളം അവസരങ്ങൾ നൽകുന്ന മാസം. കൂടാതെ, അല്ലാഹു തന്റെ അവസാന ദൂതനായ മുഹമ്മദ് നബി (സ)ക്ക് ഖുർആൻ അവതരിപ്പിച്ച മാസവും റമദാൻ ആണ്. ഈ ലേഖനത്തിൽ, റമദാനിനെയും നോമ്പിനെയും കുറിച്ചുള്ള ചില ലളിതമായ ഖുറാൻ സൂക്തങ്ങൾ ഞാൻ മുന്നോട്ടുവെക്കുന്നു. …