ബഹദൂർ ഷാ സഫർ എന്ന പേരിൽ പ്രസിദ്ധനായ ബഹദൂർ ഷാ മിർസ അബൂ സഫർ സിറാജ് ഉദ്ധീൻ മുഹമ്മദ് അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു. അക്ബർ രണ്ടാമന്റെ രണ്ട് മക്കളിൽ ഒരാളായി ജനിച്ച അദ്ദേഹം പിതാവിന്റെ പിന്തുടർച്ച അവകാശിയായി മുഗൾ വംശത്തിന്റെ സ്വഭാവിക ഭരണാധികാരിയായി മാറി.
ടിപ്പു സുൽത്താൻ: കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഉറച്ച ശബ്ദം
ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂറിലെ ഭരാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഐതിഹാസിക പോരാട്ട വീര്യം കാണിച്ച അദ്ദേഹം രാജ്യം കണ്ട ഏറ്റവും വലിയ ധീരനായിരുന്നു.