ഹിജ്റ അഞ്ചാം വർഷം അരങ്ങേറിയ യുദ്ധമാണ് സഖ്യ ഗോത്രങ്ങളുടെ അധിനിവേശം എന്ന പേരിൽ അറിയപ്പെടുന്ന ഖന്ദഖ് യുദ്ധം. ഇസ്ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട യുദ്ധങ്ങളിൽ നിർണ്ണായക സ്ഥാനം ഉണ്ട് പുതിയ യുദ്ധ മുറകൾ പരീക്ഷിക്കപ്പെട്ട ഖന്ദഖ് യുദ്ധത്തിന്.
സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ
ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍ ഓട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തെ സുൽത്താനായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു. വാസ്തു ശില്പ നിർമ്മാണ രംഗത്തും, സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മേഖലയിലും അദ്ദേഹത്തിന്റെ സാമ്രാജ്യം …
ഉഹുദ് യുദ്ധം : വിശ്വാസികൾക്കുള്ള ഒരു പരീക്ഷണം
ഐതിഹാസികമായ ബദ്ർ യുദ്ധത്തിൽ നേരിട്ട കനത്ത തോൽവിക്ക് പകരം വീട്ടുകയാണ് ഖുറൈശികളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഉഹദിൽ പുതിയ പോർമുഖം തുറന്നിടാൻ ആസൂത്രിതമായ മുന്നൊരുക്കങ്ങളുടെ പണിപ്പുരയില്ലാണ് അവർ. അറബികൾക്കിടയിൽ നഷ്ട്ടമായ തങ്ങളുടെ പ്രതാഭം വീണ്ടെടുക്കുക ഖുറൈശികളുടെ ഏറ്റവും വലിയ ലക്ഷ്യമാണ്. മാത്രമല്ല, ബദറിൽ മുസ്ലിങ്ങൾ നേടിയ വിജയം ഇസ്‌ലാമിന്റെ വളർച്ചയിൽ വൻ കുതിച്ചുചാട്ടം നൽകിയിരിക്കുന്നു, ഇത് …
ടിപ്പു സുൽത്താൻ: കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ഉറച്ച ശബ്ദം
ഇന്ത്യയുടെ തെക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൈസൂറിലെ ഭരാധികാരിയായിരുന്നു ടിപ്പു സുൽത്താൻ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ഐതിഹാസിക പോരാട്ട വീര്യം കാണിച്ച അദ്ദേഹം രാജ്യം കണ്ട ഏറ്റവും വലിയ ധീരനായിരുന്നു.
ബദർ യുദ്ധം : ഇസ്ലാമിക ചരിത്രത്തിലെ നിർണ്ണായക മുഹൂർത്തം
മുസ്ലിങ്ങളും ശത്രുക്കളും തമ്മിൽ ഉണ്ടായ പ്രധാന പോരാട്ടമായിരുന്നു ബദറിൽ കണ്ടത്. ഹിജ്റ വർഷം രണ്ടിന് നടന്ന ഈ ഐതിഹാസിക യുദ്ധം സത്യ നിഷേധികളുമായി മുസ്ലിങ്ങൾ നടത്തിയ പോരാട്ടങ്ങളിൽ ഒരു നാഴികകല്ലായി മാറി.