ഇസ്ലാമിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം

ഇസ്ലാമിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം

ഇസ്ലാം കൊണ്ടുവന്ന ദൈവിക നിയമം സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകി. സ്ത്രീകളുടെ വിഷയത്തിൽ ഇസ്ലാം നൽകിയ അത്തരം ശ്രദ്ധ വളരെ പ്രധാനമാണ്. ശാന്തത, സുഖം, സന്തോഷം, പ്രത്യുൽപാദനം, പുരോഗതി എന്നീ അവസ്ഥകൾ സൃഷ്ടിക്കുന്നതിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഇത് പ്രധാനമാണ്. അല്ലാഹു എല്ലാ ജീവജാലങ്ങളെയും ജോഡികളായി സൃഷ്ടിച്ചുവെന്ന് വിശുദ്ധ ഖുർആൻ ഊന്നിപ്പറയുന്നു, പുരുഷന്മാരും സ്ത്രീകളും ഒരേ …

പ്രചോദിപ്പിക്കുന്ന മുസ്ലീം സ്ത്രീ: ഐസ അൽ-ഹുറ

പ്രചോദിപ്പിക്കുന്ന മുസ്ലീം സ്ത്രീ: ഐസ അൽ-ഹുറ

ഇസ്‌ലാമിന്റെ ആദ്യകാലം മുതൽ തന്നെ മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ നേതൃത്വപരമായ പല ഇടപെടലുകളും നടത്തിയിരുന്നതായി കാണാം. അത്തരത്തിൽ ധീരതയ്ക്കും നേതൃത്വപാടവത്തിനും പേരുകേട്ട ഒരു സ്ത്രീ രക്തനമായിരുന്നു ഐസ അൽ-ഹുറ. സ്പെയിനിലെ മുസ്ലീം ഭരണം അതിന്റെ അസ്തമയത്തോട് അടുത്ത കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്.

ഇസ്ലാമിൽ ഹിജാബിന്റെ പങ്ക്

ഇസ്ലാമിൽ ഹിജാബിന്റെ പങ്ക്

“( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ …

മാതൃക വനിത: ഫാത്തിമ അൽ ഫിഹ്‌രി

മാതൃക വനിത: ഫാത്തിമ അൽ ഫിഹ്‌രി

മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ പേര് പറയാൻ നിങ്ങൾ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങൾക്ക് ഒരുപക്ഷേ മാർട്ടിൻ ലൂഥർ കിംഗ്, നീൽ ആംസ്ട്രോങ്, താരിഖ് റമദാൻ തുടങ്ങിയ പേരുകൾ ഉത്തരമായി ലഭിച്ചേക്കാം. തീർച്ചയായും ഇവരടക്കം മറ്റ് നിരവധി പുരുഷന്മാർ അത്ഭുതകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാത്തരത്തിലുള്ള ബഹുമതിക്കും അർഹതയുണ്ടെന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ ഞാൻ ശ്രദ്ധിച്ച …

ഇസ്ലാമിലെ മാതൃക വനിത: ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ)

ഇസ്ലാമിലെ മാതൃക വനിത: ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ)

മുഹമ്മദ് നബി (സ) യുടെ മാതൃസഹോദരിയും അംർ ഇബ്‌നു കൈസ് ബിൻ സൈദിന്റെ (റ) ഭാര്യയുമായിരുന്നു ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ). അവരുടെ ഭർത്താവും മകനും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായി. പിന്നീട്, അവർ ഉബാദ ബിൻ അസ്-സമിത് (റ)യെ വിവാഹം കഴിച്ചു.

മാതൃക മുസ്ലിം സ്ത്രീ: മറിയം ബിൻത് ഇമ്രാൻ (റ )

മാതൃക മുസ്ലിം സ്ത്രീ: മറിയം ബിൻത് ഇമ്രാൻ (റ )

മറിയം ബിൻത് ഇമ്രാൻ (റ) അല്ലെങ്കിൽ ഈസ (റ)ന്റെ മാതാവായ കന്യകാമറിയത്തിന് ഇസ്‌ലാമിക ചരിത്രത്തിൽ ഉന്നതമായ സ്ഥാനമുണ്ട്. ഖുറാനിൽ പേര് പരാമർശിക്കപ്പെട്ട ഒരേയൊരു സ്ത്രീ അവർ മാത്രമാണ്. മാത്രമല്ല, അവരുടെ പേരിൽ സൂറത്ത് മറിയം എന്ന ഒരു അധ്യായമുണ്ട് വിശുദ്ധ ഖുർആനിൽ.

ചരിത്രം തീർത്ത 6 വനിതകൾ

ചരിത്രം തീർത്ത 6 വനിതകൾ

ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം, അല്ലാഹുവിന്റെ വിശുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സ്ത്രീകൾ വലിയ പങ്കുവഹിക്കുകയും അതത് മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

മാതൃക മുസ്ലിം സ്ത്രീ: ഖദീജ ബിൻത് ഖുവൈലിദ് (റ)

മാതൃക മുസ്ലിം സ്ത്രീ: ഖദീജ ബിൻത് ഖുവൈലിദ് (റ)

നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ആദ്യ ഭാര്യയായിരുന്നു ഖദീജ (റ). പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിൽ ആദ്യമായി വിശ്വസിച്ച വ്യക്തി എന്ന ബഹുമതി ഖദീജ(റ)ക്ക് മാത്രമാണ്.

ഇസ്ലാമിലെ മാതൃക സ്ത്രീ: ഉമ്മു കുൽസും ബിൻത് മുഹമ്മദ് (റ)

ഇസ്ലാമിലെ മാതൃക സ്ത്രീ: ഉമ്മു കുൽസും ബിൻത് മുഹമ്മദ് (റ)

മുഹമ്മദ് നബിയുടെ (സ) പെൺമക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ തുടർച്ചയായ പരമ്പരകൾ തുടരുന്നു, ഇന്ന് നമ്മൾ സംസാരിക്കുന്നത്  കുൽസു ബിൻത് മുഹമ്മദ് (റ) യുടെ ജീവിതത്തെക്കുറിച്ചാണ്.