നൂറുദ്ധീൻ സങ്കി : വിശ്വാസത്തിന്റെ പ്രകാശം

നൂറുദ്ധീൻ സങ്കി: വിശ്വാസത്തിന്റെ പ്രകാശം

“വിശ്വാസത്തിന്റെ പ്രകാശം”എന്ന അർത്ഥം വരുന്ന വാക്കുകളാണ് നിങ്ങളുടെ പേരെങ്കിലും അത് അർത്ഥവത്താക്കുന്ന പ്രവർത്തി നടത്തുക എന്നത് ദുർഘടകമായ പ്രവർത്തിയാണ്, എന്നാൽ അങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നെങ്കിലോ. നൂറുദ്ധീൻ സങ്കി തന്റെ പേരിനെ അർത്ഥവത്താക്കിയ മഹാ മനീഷിയായിരുന്നു.

സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ

സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ്: സുലൈമാനിയ്യ ഖിലാഫത്ത് സ്ഥാപിച്ച മനുഷ്യൻ

ഒട്ടോമാന്‍ നിയമസംഹിതകളെ സമഗ്രപരിഷ്‌കരണത്തിന് വിധേയമാക്കിയ സുലൈമാന്‍ ഒന്നാമന്‍  ഓട്ടോമാൻ സാമ്രാജ്യത്തിലെ പത്താമത്തെ സുൽത്താനായിരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ സുലെയ്മാന്‍ ദ് മാഗ്‌നിഫിഷ്യന്റ് എന്ന പേരിൽ പ്രസിദ്ധനായ അദ്ദേഹം ഇസ്‌ലാമിക ലോകത്ത് നീതിദായകന്‍ എന്ന അര്‍ത്ഥത്തില്‍ കാനൂനി (അല്‍ ഖാനൂനി) എന്നും അറിയപ്പെടുന്നു. വാസ്തു ശില്പ  നിർമ്മാണ രംഗത്തും, സാംസ്‌കാരികവും ചരിത്രപരവും വിദ്യാഭ്യാസപരവും സാഹിത്യപരവുമായ മേഖലയിലും അദ്ദേഹത്തിന്റെ സാമ്രാജ്യം …

ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും

ബഹ്‌ധൂർഷാ സഫറിന്റെ കവിതകളും കൃതികളും

ബഹദൂർ ഷാ സഫർ എന്ന പേരിൽ പ്രസിദ്ധനായ ബഹദൂർ ഷാ മിർസ അബൂ സഫർ സിറാജ് ഉദ്ധീൻ മുഹമ്മദ്‌ അവസാനത്തെ മുഗൾ ചക്രവർത്തിയായിരുന്നു. അക്ബർ രണ്ടാമന്റെ രണ്ട് മക്കളിൽ ഒരാളായി ജനിച്ച അദ്ദേഹം പിതാവിന്റെ പിന്തുടർച്ച അവകാശിയായി മുഗൾ വംശത്തിന്റെ സ്വഭാവിക ഭരണാധികാരിയായി മാറി.

മുഗൾ കലയും വാസ്തു വിദ്യയും

മുഗൾ കലയും വാസ്തു വിദ്യയും

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മുസ്ലിം രാജാക്കമ്മാരുടെ ആഗമനത്തോട് കൂടി രൂപം കൊണ്ട ഊഷ്മളമായ സാംസ്കാരിക വിനിമയം ഇന്ത്യൻ വാസ്തു വിദ്യകൾ ഇന്തോ ഇസ്ലാമിക് വാസ്തു കലാ നിർമ്മാണ രംഗത്ത് കൃത്യമായി അടയാളപ്പെട്ടു. പേർഷ്യൻ, ടർക്കിഷ്, ഇന്ത്യൻ വാസ്തുവിദ്യാ രീതികളുടെ സംയോജനമായിരുന്നു ആ ഭരണ കാലഘട്ടത്തിന്റെ സവിശേഷത.

ബംഗാൾ സുൽത്താനേറ്റിന്റെ കലയും വാസ്തുവിദ്യയും; ഒരു എത്തി നോട്ടം

ബംഗാൾ സുൽത്താനേറ്റിന്റെ കലയും വാസ്തുവിദ്യയും; ഒരു എത്തി നോട്ടം

ഇസ്ലാമിലേക്കുള്ള അഭൂതപൂർണ്ണമായ ഒഴുക്ക്‌ ബംഗാളിൽ നിരവധി പള്ളികളുടെ നിർമാണങ്ങൾക്ക്‌ കാരണമായി. 1450 മുതൽ 1550 വരെയുള്ള കാലമാണ് ഏറ്റവും കൂടുതൽ മസ്ജിദുകളുടെ നിർമ്മാണതിന്ന് സാക്ഷിയായത്. ബംഗാളിലെ മുസ്ലിം ഭരണ കാലഘട്ടത്തിന്റെ മൊത്തം കാലയളവ് പരിഗണിക്കുമ്പോൾ പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ പതിനാറാം നൂറ്റാണ്ടിന്റെ പകുതി വരെയാണ് മൊത്തം പള്ളികളുടെ മൂന്നിൽ രണ്ടും നിർമ്മിക്കപ്പെടുന്നത്. പ്രവിശ്യയുടെ …

ജൗൻപൂർ സുൽത്താനേറ്റ് കലയും വാസ്തു വിദ്യയും

ജൗൻപൂർ സുൽത്താനേറ്റ് കലയും വാസ്തു വിദ്യയും

1394 മുതൽ 1479 വരെ വടക്കേ ഇന്ത്യയിലുണ്ടായിരുന്ന ഒരു പാരമ്പര്യേതര ഇസ്ലാമിക രാഷ്ട്രമായിരുന്നു ജൗൻപൂർ സുൽത്താനേറ്റ്. ഇന്നത്തെ ഉത്തർപ്രദേശിലെ ജൗൻപൂർ ആസ്ഥാനമാക്കിയാണ് ഈ ഭരണാധികാരികൾ ഭരണം നടത്തിയിരുന്നത്. ജൗൻപൂർ സുൽത്താനേറ്റിനെ പിന്നീട് ഷാർഖി രാജവംശം കീഴടക്കി. 1390 മുതൽ 1394 വരെ സുൽത്താൻ നസിറുദ്ദീൻ മുഹമ്മദ് ഷാ നാലാമൻ തുഗ്ലക്കിന്റെ കീഴിൽ വസീറായിരുന്ന ഖ്വാജ-ഇ-ജഹാൻ മാലിക് …

സമർഖണ്ഡ്: ഇസ്ലാമിക പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരം

സമർഖണ്ഡ്: ഇസ്ലാമിക പാരമ്പര്യം കൊണ്ട് സമ്പന്നമായ നഗരം

റോമിന്റെയും ഏഥൻസിന്റെയും അതേ പ്രായം പങ്കുവെക്കാവുന്ന ഭൂമിയിലെ ഒരു പുരാതന നഗരമായിരുന്നു സമർഖണ്ഡ്. ഏകദേശം 2750 വർഷത്തിലേറെ പഴക്കമുണ്ട് ഈ ചരിത്രമുറങ്ങുന്ന മണ്ണിന്. യഥാർത്ഥ ഓറിയന്റൽ ആതിഥ്യമര്യാദയുടെ മനോഹരമായ ഒരു ഉദാഹരണമായി സമർഖണ്ഡ് പരിലസിച്ചു നിന്നു. നിരവധി ദേശീയതകൾ  അനായാസത്തോടെ സമർഖണ്ടിനോട് സഹകരിച്ചു പ്രവർത്തിച്ചു. സമർകണ്ടിനെ സാധാരണയായി “കിഴക്കൻ ബാബിലോൺ” എന്നാണ് വിളിച്ചിരുന്നത്. ഒരു വലിയ …

ബെർക്ക് ഖാൻ: ഇസ്ലാമിന് വേണ്ടി നില കൊണ്ട മംഗോളിയൻ

ബെർക്ക് ഖാൻ: ഇസ്ലാമിന് വേണ്ടി നില കൊണ്ട മംഗോളിയൻ

മംഗോളിയരുടെ ചരിത്രമെന്നത് പലപ്പോഴും ചെങ്കിസ് ഖാന്റെയും അദ്ദേഹത്തിന്റെ പര്യവേഷണങ്ങളെയും/വിജയങ്ങളെയും കുറിച്ചായി മാത്രം ഒതുങ്ങാറുണ്ട്. അത് പലപ്പോഴും അദ്ദേഹത്തേക്കാൾ മികച്ച മറ്റ് പല മംഗോളിയൻ നേതാക്കളുടെ വലിയ നേട്ടങ്ങൾ കാണാതെ പോകുകയും, അർഹമായ പരിഗണന ലഭിക്കാതെ പോകുകയും, ഇത് വഴി ചരിത്രത്തിന്റെ മറ്റൊരു കോണിൽ അവരെല്ലാം മറഞ്ഞിരിക്കുകയും ചെയ്യേണ്ടി വരുന്നു. ഈ ലേഖനത്തിൽ, മംഗോളിയൻ സൃഷ്ടിച്ച ഏറ്റവും …