അല്ലാഹുവിൽ നിന്നും പാപമോചനം തേടുകയെന്നതാണ് ഇസ്തിഗ്ഫാർ കൊണ്ട് അർത്ഥമാക്കുന്നത്. “അസ്തഗ്ഫിറുള്ള” എന്ന അറബി പദത്തിന്റെ അർത്ഥം “ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു” എന്നാണ്.

കാരണം ഇസ്ലാം പ്രധാനമാണ്
അല്ലാഹുവിൽ നിന്നും പാപമോചനം തേടുകയെന്നതാണ് ഇസ്തിഗ്ഫാർ കൊണ്ട് അർത്ഥമാക്കുന്നത്. “അസ്തഗ്ഫിറുള്ള” എന്ന അറബി പദത്തിന്റെ അർത്ഥം “ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു” എന്നാണ്.
അല്ലാഹുന്റെ ഇഷ്ട്ട ദാസാനായ പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). സഹനത്തിന്റെയും ക്ഷമയുടെയും ഉദാത്ത മാതൃകയായ അദ്ദേഹം ലോകത്തെ സകല വേദന അനുഭവിക്കുന്ന മനുഷ്യർക്കും ഒരു അവലംഭമായി നിലനിൽക്കുന്നു.
ഇസ്‌ലാമിൽ, തസ്വവ്വുഫ് അല്ലെങ്കിൽ സൂഫിസത്തിന്റെ വക്താക്കളായ മനുഷ്യർ ലൗകിക കാര്യങ്ങൾക്കായി മാത്രം പരിശ്രമിക്കുന്നതിന് പകരം, സ്രഷ്ടാവിനോടുള്ള സ്നേഹം മാത്രം കൊതിച്ച്, ആന്തരിക സമാധാനം കണ്ടെത്താൻ സ്രഷ്ടാവിന്റെ സ്മരണയിൽ നിരന്തരം ഏർപ്പെടുന്നവരാണ്. പരിശുദ്ധ ഖുർആനും തിരു ദൂതർ മുഹമ്മദ് നബി(സ)യുടെ സുന്നത്തും അനുസരിച്ചുള്ള അത്കാർ അല്ലെങ്കിൽ പ്രാർത്ഥനകളുടെയും മറ്റ് ആത്മീയ പ്രവർത്തനങ്ങളുടെയും രൂപത്തിലാകാം ഈ സ്മരണകൾ. ഇത് …
ചില സമയങ്ങളിൽ, നമ്മിൽ പലർക്കും ഏകാന്തതയോ നിരാശയോ അനുഭവപ്പെടാറുണ്ട്.എന്നിരുന്നാലും, നമുക്ക് എല്ലായ്‌പ്പോഴും ഒരു ഉറ്റസുഹൃത്ത് ഉണ്ടെന്ന് നാം ഓർക്കണം, അവൻ എപ്പോഴും നമുക്കുവേണ്ടിയുണ്ട് – അല്ലാഹുവാണ് ആ ഉറ്റ സുഹൃത്ത്.
മരണമെന്ന യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടാൻ നമുക്കാർക്കും സാധിക്കില്ല. ഓരോ മിനിറ്റിലും മരണമെന്ന സത്യം കൂടുതൽ നമ്മിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
“എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും”.
അല്ലാഹുവിന്റെ ഏറ്റവും മനോഹരമായ നാമങ്ങളിലൊന്നിന്റെ പേരിലാണ് സൂറ അർ-റഹ്മാൻ അറിയപ്പെടുന്നത്. ഈ സൂറത്ത് ദൈവിക കൃപയുടെ ഉദാഹരണങ്ങൾ വിളിച്ചോതുകയും അല്ലാഹു നൽകിയ വിവിധ അനുഗ്രഹങ്ങളുടെ പ്രാധാന്യം ചൂണ്ടികാണിക്കുകയും ചെയ്യുന്നു.
ഓരോ പ്രവാചകന്മാരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാൻ നിരവധി ജീവിതപാഠങ്ങളുണ്ട്. ആദം നബി(അ)യുടെ ജീവിതത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന അഞ്ച് ജീവിതപാഠങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.
ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്ലീങ്ങൾക്കും നിർബന്ധമാണ്. സൂറ അൽ-ഹാജിലെ ആയത്ത് 27 പ്രകാരം, ഹജ്ജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം (അ) ന് അല്ലാഹു നൽകിയിട്ടുണ്ടായിരുന്നു:- “ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവര്‍ …
ഇസ്ലാമിന്റെ ആദ്യകാലം മുതൽ തന്നെ മുസ്‌ലിം സ്ത്രീകൾ സമൂഹത്തിൽ നേതൃത്വപരമായ പല ഇടപെടലുകളും നടത്തിയിരുന്നതായി കാണാം. അത്തരത്തിൽ ധീരതയ്ക്കും നേതൃത്വപാടവത്തിനും പേരുകേട്ട ഒരു സ്ത്രീ രക്തനമായിരുന്നു ഐസ അൽ-ഹുറ. സ്പെയിനിലെ മുസ്ലീം ഭരണം അതിന്റെ അസ്തമയത്തോട് അടുത്ത കാലഘട്ടത്തിലായിരുന്നു അവർ ജീവിച്ചിരുന്നത്.