മാതൃക വനിത: ഫാത്തിമ അൽ ഫിഹ്‌രി

മാതൃക വനിത: ഫാത്തിമ അൽ ഫിഹ്‌രി

മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആയ പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ പേര് പറയാൻ നിങ്ങൾ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ? നിങ്ങൾക്ക് ഒരുപക്ഷേ മാർട്ടിൻ ലൂഥർ കിംഗ്, നീൽ ആംസ്ട്രോങ്, താരിഖ് റമദാൻ തുടങ്ങിയ പേരുകൾ ഉത്തരമായി ലഭിച്ചേക്കാം. തീർച്ചയായും ഇവരടക്കം മറ്റ് നിരവധി പുരുഷന്മാർ അത്ഭുതകരമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും എല്ലാത്തരത്തിലുള്ള ബഹുമതിക്കും അർഹതയുണ്ടെന്ന വസ്തുത നമുക്ക് നിഷേധിക്കാനാവില്ല. പക്ഷേ ഞാൻ ശ്രദ്ധിച്ച …