ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

ഖുർആൻ മനഃപാഠമാക്കുന്നതിനുള്ള ഫലപ്രദമായ വഴികൾ

അള്ളാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തെ അറിയാൻ ആഗ്രഹിക്കുന്ന ഓരോ മുസ്ലീമിനും എത്രയും വേഗം ഖുർആൻ പഠിക്കാനുള്ള അതിയായ ആഗ്രഹമുണ്ടാകും. ഒരു വ്യക്തിയുടെ ജീവിതകാലം അനുസരിക്കേണ്ട എല്ലാ നിയമങ്ങളും ചട്ടങ്ങളും ഉത്ഭവിക്കുന്നത് ഖുർആനിനെ ചുറ്റിപ്പറ്റിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് ഓരോ വിശ്വാസിയുടെയും ജീവിതത്തിൽ ഖുർആനിന്റെ പ്രാധാന്യവും അത് പഠിക്കേണ്ടതിന്റെ ആവശ്യകതയും ശക്തമാകുന്നത്. സത്യത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള വഴി ഓരോ വിശ്വാസിക്കും കാണിച്ചു …

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം

അയ്യൂബ് നബിയുടെ ജീവിതം നൽകുന്ന പാഠം

അല്ലാഹുന്റെ ഇഷ്ട്ട ദാസാനായ പ്രവാചകനായിരുന്നു അയ്യൂബ് നബി (അ). സഹനത്തിന്റെയും ക്ഷമയുടെയും ഉദാത്ത മാതൃകയായ അദ്ദേഹം ലോകത്തെ സകല വേദന അനുഭവിക്കുന്ന മനുഷ്യർക്കും ഒരു അവലംഭമായി നിലനിൽക്കുന്നു.

എന്റെ ഹൃദയം എന്നെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഞാൻ എങ്ങനെ തിരിച്ചറിയും?

എന്റെ ഹൃദയം എന്നെ പാപം ചെയ്യാൻ പ്രേരിപ്പിക്കുന്നത് ഞാൻ എങ്ങനെ തിരിച്ചറിയും?

ഇസ്‌ലാമിൽ, തസ്വവ്വുഫ് അല്ലെങ്കിൽ സൂഫിസത്തിന്റെ വക്താക്കളായ മനുഷ്യർ ലൗകിക കാര്യങ്ങൾക്കായി മാത്രം പരിശ്രമിക്കുന്നതിന് പകരം, സ്രഷ്ടാവിനോടുള്ള സ്നേഹം മാത്രം കൊതിച്ച്, ആന്തരിക സമാധാനം കണ്ടെത്താൻ സ്രഷ്ടാവിന്റെ സ്മരണയിൽ നിരന്തരം ഏർപ്പെടുന്നവരാണ്. പരിശുദ്ധ ഖുർആനും തിരു ദൂതർ മുഹമ്മദ് നബി(സ)യുടെ സുന്നത്തും അനുസരിച്ചുള്ള അത്കാർ അല്ലെങ്കിൽ പ്രാർത്ഥനകളുടെയും മറ്റ് ആത്മീയ പ്രവർത്തനങ്ങളുടെയും രൂപത്തിലാകാം ഈ സ്മരണകൾ. ഇത് …

ഇസ്ലാമിനെ കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ

ഇസ്ലാമിനെ കുറിച്ചുള്ള 10 തെറ്റിദ്ധാരണകൾ

മനുഷ്യരാശിക്കുള്ള അല്ലാഹുവിന്റെ സന്ദേശമാണ് ഇസ്ലാം. നിരവധി നൂറ്റാണ്ടുകളായി, ലോകത്തിലെ മറ്റ് മതങ്ങൾക്ക് ചുറ്റും ധാരാളം മിഥ്യകൾ രൂപപ്പെട്ടിട്ടുള്ളത് പോലെ ഈ വിശ്വാസധാരക്ക് ചുറ്റും പല മിത്തുകൾ നിറഞ്ഞതായി കാണാം. എന്നാൽ ഇത്തരം തെറ്റിദ്ധാരണകളിൽ പലതും പണ്ടേ പൊളിച്ചെഴുതിയിട്ടുണ്ട്, എന്നിരുന്നാലും ചിലതൊക്കെ ഇപ്പോഴും വിനാശകരമായ സംഘടനകൾക്ക് കോപ്പ് കൂട്ടാനുള്ള ഉപകരണമായി പ്രവർത്തിക്കുന്നു.

അള്ളാഹു നമുക്കായി നില കൊള്ളുന്ന 10 വഴികൾ

അള്ളാഹു നമുക്കായി നില കൊള്ളുന്ന 10 വഴികൾ

ചില സമയങ്ങളിൽ, നമ്മിൽ പലർക്കും ഏകാന്തതയോ നിരാശയോ അനുഭവപ്പെടാറുണ്ട്.എന്നിരുന്നാലും, നമുക്ക് എല്ലായ്‌പ്പോഴും ഒരു ഉറ്റസുഹൃത്ത് ഉണ്ടെന്ന് നാം ഓർക്കണം, അവൻ എപ്പോഴും നമുക്കുവേണ്ടിയുണ്ട് – അല്ലാഹുവാണ് ആ ഉറ്റ സുഹൃത്ത്.

നാം മരണത്തിന് തയ്യാറായിട്ടുണ്ടോ?

നാം മരണത്തിന് തയ്യാറായിട്ടുണ്ടോ?

  മരണമെന്ന യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടാൻ നമുക്കാർക്കും സാധിക്കില്ല. ഓരോ മിനിറ്റിലും മരണമെന്ന സത്യം കൂടുതൽ നമ്മിലേക്ക്‌ അടുത്തുകൊണ്ടിരിക്കുന്നു.

ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുമുള്ള അഞ്ച് പാഠങ്ങൾ

ആദം നബി(അ)യുടെ ജീവിതത്തിൽ നിന്നുമുള്ള അഞ്ച് പാഠങ്ങൾ

ഓരോ പ്രവാചകന്മാരുടെയും ജീവിതത്തിൽ നിന്ന് നമുക്ക് പഠിക്കാൻ  നിരവധി ജീവിതപാഠങ്ങളുണ്ട്. ആദം നബി(അ)യുടെ ജീവിതത്തിൽ നിന്ന് പഠിക്കാൻ കഴിയുന്ന അഞ്ച് ജീവിതപാഠങ്ങളാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

റമദാൻ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം

റമദാൻ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം

അല്ലാഹുവിന്റെ കാരുണ്യം ഭൂമിയിലേക്ക് ഇറങ്ങുന്ന മാസമാണ് റമദാൻ. ഈ കാരുണ്യമാണ് പകലിന്റെ ഭൂരിഭാഗവും ഭക്ഷണപാനീയങ്ങൾ ഒഴിവാക്കാനും പിന്നീട് രാത്രി ഏറെ വൈകിയും പ്രാർത്ഥനയ്ക്ക് നിൽക്കാനും നമുക്ക് ശക്തി നൽകുന്നത്. വാസ്തവത്തിൽ, റമദാനുമായി ബന്ധപ്പെട്ട് നമുക്ക് വാഗ്ദാനം ചെയ്തിട്ടുള്ള എല്ലാ പുണ്യങ്ങളും സൂചിപ്പിക്കുന്നത്, ഈ മാസത്തിൽ നിന്ന് പരമാവധി പ്രയോജനം നേടാനും അത് നമ്മുടെ ജീവിതത്തിൽ മെച്ചപ്പെട്ട …

അയൽവാസികളുടെ അവകാശങ്ങൾ

അയൽവാസികളുടെ അവകാശങ്ങൾ

നമ്മുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാറ്റി നിർത്തിയാൽ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ നമ്മുടെ അയൽക്കാരാണ്. അതുപോലെ, നമ്മുടെ അയൽവാസികളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് മുസ്‌ലിംകൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കടമകളിലും ഉത്തരവാദിത്വങ്ങളിലും ഒന്നാണ്.