കാവ്യലോകത്ത് റൂമി എന്ന നാമം സുപരിചിതമാണ്. റൂമിയുടെ കവിതകളുടെ വിവർത്തനങ്ങൾ മീം കൾച്ചറുകൾ, ഇന്റർനെറ്റ് സ്റ്റാറ്റസുകൾ ജനപ്രിയ സാഹിത്യങ്ങളിളുമെല്ലാം നിറഞ്ഞുനിൽക്കുന്നു. വാസ്‌തവത്തിൽ, എക്കാലത്തെയും മികച്ച കവികളിൽ ഒരാളായി അദ്ദേഹം ചരിത്രത്തിൽ പരിലസിച്ചു നിൽക്കുകയാണ്.