ചരിത്രത്തിൽ ആദ്യമായി ബാങ്ക് വിളി തുടങ്ങുന്നത് ഹിജ്റ ഒന്നാം വർഷത്തിലാണ്. അന്ന് മുതൽ ഇടതടവില്ലാതെ ലോകത്ത് ഈ മാന്ത്രിക വാക്കുകൾ മുഴങ്ങി കേൾക്കുന്നു. വിശ്വാസികളെ പ്രാർത്ഥനക്ക് ക്ഷണിച്ച് കൊണ്ടുള്ള വലിയ അടയാളമായി അവ നില നിൽക്കുന്നു. ഒരു ദിവസത്തിൽ അഞ്ചു നേരവും പള്ളിയുടെ മിനാരങ്ങളിൽ നിന്നും ബാങ്കിന്റെ അശരീരി നമ്മുടെ ശ്രവണപുടങ്ങളെ ആവേശഭരിതരാക്കുന്നു. ആദ്യമായി ബാങ്ക് …
