മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും …