ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും

ഇബ്രാഹിമും (അ) ഇസ്ലാമിലെ ത്യാഗമെന്ന ആശയവും

ഇസ്ലാമിന്റെ അഞ്ച് സ്തംഭങ്ങളിൽ ഒന്നായ ഹജ്ജ്, സാമ്പത്തിക ശേഷിയുള്ള എല്ലാ മുസ്ലീങ്ങൾക്കും നിർബന്ധമാണ്. സൂറ അൽ-ഹാജിലെ ആയത്ത് 27 പ്രകാരം, ഹജ്ജിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഇബ്രാഹിം (അ) ന് അല്ലാഹു നൽകിയിട്ടുണ്ടായിരുന്നു:- “ജനങ്ങള്‍ക്കിടയില്‍ നീ തീര്‍ത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവര്‍ …

ഇസ്ലാമിലെ മാതൃക വനിത: ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ)

ഇസ്ലാമിലെ മാതൃക വനിത: ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ)

മുഹമ്മദ് നബി (സ) യുടെ മാതൃസഹോദരിയും അംർ ഇബ്‌നു കൈസ് ബിൻ സൈദിന്റെ (റ) ഭാര്യയുമായിരുന്നു ഉമ്മു ഹറാം ബിൻത് മിൽഹാൻ (റ). അവരുടെ ഭർത്താവും മകനും ഉഹ്ദ് യുദ്ധത്തിൽ രക്തസാക്ഷികളായി. പിന്നീട്, അവർ ഉബാദ ബിൻ അസ്-സമിത് (റ)യെ വിവാഹം കഴിച്ചു.

ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകന്മാരിൽ ഒരാളാണ് ഇബ്രാഹിം പ്രവാചകൻ അഥവാ അബ്രഹാം (അ). അദ്ദേഹത്തിന്റെ ജീവിതകഥ തീർച്ചയായും നമ്മുടെ മതപരമായ ആചാരങ്ങളുടെ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതും മതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

മാതൃക മുസ്ലിം സ്ത്രീ: ഖദീജ ബിൻത് ഖുവൈലിദ് (റ)

മാതൃക മുസ്ലിം സ്ത്രീ: ഖദീജ ബിൻത് ഖുവൈലിദ് (റ)

നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ആദ്യ ഭാര്യയായിരുന്നു ഖദീജ (റ). പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിൽ ആദ്യമായി വിശ്വസിച്ച വ്യക്തി എന്ന ബഹുമതി ഖദീജ(റ)ക്ക് മാത്രമാണ്.

മുഹമ്മദ് നബി(സ) യുടെ ആൺ മക്കൾ

മുഹമ്മദ് നബി(സ) യുടെ ആൺ മക്കൾ

പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ടായിരുന്നു. ഇബ്രാഹിം എന്ന മകൻ ഒഴികെയുള്ള മറ്റു മക്കളെല്ലാം ഖദീജ ബിൻത് ഖുവൈലിദ് (റ) നാണ് ജനിച്ചത്.

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ  പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്:

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു.

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും …