വിശുദ്ധ ഖുർആനിലെ 103-ാമത്തെ സൂറത്താണ്  സൂറ അൽ-അസ്ർ. സൂക്തം ആരംഭിക്കുന്നത് അൽ-അസർ എന്ന വാക്കോടെയാണ്. ഇത് തന്നെയാണ് സൂറത്തിന് ഈ പേര് വരാൻ കാരണവും

സൂറ അൽ-അസ്റിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 103-ാമത്തെ സൂറത്താണ്  സൂറ അൽ-അസ്ർ. സൂക്തം ആരംഭിക്കുന്നത് അൽ-അസർ എന്ന വാക്കോടെയാണ്. ഇത് തന്നെയാണ് സൂറത്തിന് ഈ പേര് വരാൻ കാരണവും.

സൂറ അൽ-ഫിലിന്റെ വിവർത്തനവും തഫ്സീറും

സൂറ അൽ-ഫിലിന്റെ വിവർത്തനവും തഫ്സീറും

മുഹമ്മദ് നബി (സ) ഈ ലോകത്തേക്ക് പൂജാതനായ വർഷത്തിൽ (570 CE) നടന്ന ഐതിഹാസികമായ സംഭവവികാസങ്ങളെ പരാമർശിച്ചാണ് സൂറ അൽ-ഫിൽ അവതരിച്ചത്. അക്കാലത്തെ യെമനിലെ അബ്രഹ എന്ന ക്രിസ്ത്യൻ ഭരണാധികാരി തന്റെ സൈന്യവുമായി മക്കയെ ആക്രമിക്കുകയും (യുദ്ധ ആനകൾ ഉൾപ്പെടെയായി, തൽഫലമായി സൂറത്തിന് ആ പേര് ലഭിച്ചു) കഅബ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.

സൂറ ഖുറൈഷിയുടെ പരിഭാഷയും തഫ്സീറും

സൂറ ഖുറൈഷിയുടെ പരിഭാഷയും തഫ്സീറും

മുഹമ്മദ് നബിയുടെ (സ) ഗോത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന സൂറ ഖുറൈശ്, വിശുദ്ധ ഖുർആനിലെ 106-ാമത്തെ സൂറത്താണ്. വെറും നാല് ആയത്തുകൾ മാതമുള്ള സൂറത്താണ് ഇത്.

സൂറ അൽ-മഊനിന്റെ പരിഭാഷയും തഫ്സീറും

സൂറ അൽ-മഊനിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 107-ാമത്തെ സൂറത്താണ് അൽ-മൗൻ. കേവലം ഏഴ് ആയത്തുകൾ മാത്രം അടങ്ങിയ ഈ സൂറത്തിൽ  ഭക്തിയെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സൂറ അൽ-മഊൻ, അഥവാ “ചെറിയ ദയ”, എന്ന അർത്ഥം വരുന്ന ഈ സൂറത്ത് മുസ്ലീങ്ങളെന്ന് സ്വയം കരുതുന്ന ആളുകളുടെ പ്രവർത്തനങ്ങളെക്കുറിചാണ് ചർച്ചചെയ്യുന്നത്, എന്നാൽ അത്തരം ആളുകളുടെ പെരുമാറ്റം വിശ്വാസിക്ക് ചേരുന്നതുമാകില്ല. അവർ അനാഥകളുടെ …

അൽ-കൗസർ സൂറത്തിന്റെ പരിഭാഷയും തഫ്സീറും

അൽ-കൗസർ സൂറത്തിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 108-ാമത്തെ സൂറത്താണ്  അൽ-കൗസർ അഥവാ “സമൃദ്ധി”. വെറും മൂന്ന് ആയത്തുകൾ മാത്രം അടങ്ങുന്ന ഒരു ഏറ്റവും ചെറിയ സൂറത്താണ്  അൽ-കൗസർ.

സൂറത്തുൽ മസദിന്റെ പരിഭാഷയും തഫ്സീറും

സൂറത്തുൽ മസദിന്റെ പരിഭാഷയും തഫ്സീറും

വിശുദ്ധ ഖുർആനിലെ 111-ാമത്തെ സൂറത്താണ് “ഈന്തപ്പന നാരുകൾ” എന്നർത്ഥം വരുന്ന സൂറ അൽ മസദ്. ദീനിന്റെ കടുത്ത ശത്രുവായ അബൂലഹബിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയായാണ് ഈ സൂറത്ത് അവതരിച്ചത്. അഹങ്കാരവും മറ്റുള്ളവരോടുള്ള വിദ്വേഷവും മൂലം അന്ധരായ അബു ലഹബും ഭാര്യയും നിരപരാധികളെ മുറിവേൽപ്പിക്കാനും അല്ലാഹുവിന്റെ സന്ദേശത്തെ അപലപിക്കാനും മുന്നിട്ടിറങ്ങി.

സൂറത്തുൽ ഫലഖിന്റെ വിവർത്തനവും തഫ്സീറും

സൂറത്തുൽ ഫലഖിന്റെ വിവർത്തനവും തഫ്സീറും

വിശുദ്ധ ഖുർആനിലെ 113-ാമത്തേതും അവസാനത്തേതുമായ സൂറത്താണ് സൂറ അൽ-ഫലഖ്, അല്ലെങ്കിൽ “പുലരി” . സാത്താന്റെ തിന്മകളിൽ നിന്ന് അല്ലാഹുവിനോട്‌ സംരക്ഷണം തേടുന്ന അഞ്ച് ആയത്തുകളുള്ള ഒരു ചെറിയ സൂറത്താണിത്. സൂറ അൻ-നാസും സൂറ അൽ-ഫലഖും അൽ-മുഅവ്വിദതയ്ൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം.

ആദ്യ കാല ഖുറാൻ കയ്യെഴുത്തുപ്രതി കണ്ടെത്തി

ആദ്യ കാല ഖുറാൻ കയ്യെഴുത്തുപ്രതി കണ്ടെത്തി

ബർമിംഗ്ഹാം സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ റേഡിയോകാർബൺ വിശകലനത്തിന്റെ സഹായത്തോടെ ഒരു പഴയ ഖുറാൻ കയ്യെഴുത്തുപ്രതിയുടെ കാലപ്പഴക്കം കണ്ടെത്തുകയുണ്ടായി. വാസ്തവത്തിൽ ഈ പ്രത്യേക കൈയെഴുത്തുപ്രതി എക്കാലത്തെയും പഴക്കമുള്ള ഒന്നാണ്! ഒരു തോല്‍ക്കടലാസിൽ എഴുതപ്പെട്ട ഈ ഖുർആൻ സൂക്തങ്ങൾ 568 നും 645 CE നും ഇടയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്.