നൂഹ് നബി (അ) യുടെ ജീവിതം നൽകുന്ന പാഠങ്ങൾ

നൂഹ് നബി(അ)യുടെ ജീവിതം നൽകുന്ന പാഠങ്ങൾ

അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമായ നൂഹ് (അ), പുതിയ നിയമം ജനങ്ങളെ ബോധ്യപ്പെടുത്താൻ അല്ലാഹു നിയോഗിച്ച അഞ്ച് ദൂതന്മാരിൽ ആദ്യത്തേയാളാണ്. ഖുർആനിൽ പേര് പലപ്പോഴും പരാമർശിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കഥ വിവരിക്കുന്നത് ഖുർആനിലെ 71-ആം സൂറത്താണ്. ആ സൂറത്ത് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആദം നബി (അ) യുടെ ഒമ്പതാം തലമുറയിൽ പെട്ട നൂഹ് (അ), ഇദ്രിസ് നബി …