ലോക മുസ്ലീങ്ങളെ സംബന്ധിച്ചെടുത്തോളം വർഷത്തിലെ ഏറ്റവും അനുഗ്രഹീതമായ മാസമാണ് റമദാൻ. പരിശുദ്ധ ഖുറാൻ അവതരിച്ച മാസം മാത്രമല്ല ഇത്, റമദാനിൽ മുസ്‌ലിംകൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. ഈ മാസത്തിന്റെ പ്രാധാന്യം സൂറ അൽ-ബഖറയിൽ അല്ലാഹു തന്നെ പറയുന്നു [1]:
റമദാനിലെ അവസാന പത്ത് ദിവസങ്ങൾക്കുള്ള ഒരു മാർഗ്ഗരേഖ
റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങൾ വളരെ ശ്രേഷ്ഠമുള്ളതാണ്. ഇത് പവിത്രമായ റമദാനിലെ ഗ്രാൻഡ് ഫിനാലെയാണ്, നേരത്തെ ചെയ്യാൻ ഉദ്ദേശിച്ചതെല്ലാം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് വീണ്ടെടുക്കാനുള്ള അവസരമാണിത്.