ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇബ്രാഹിം നബി (അ) യുടെ ജീവിതം നൽകുന്ന പാഠം

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവാചകന്മാരിൽ ഒരാളാണ് ഇബ്രാഹിം പ്രവാചകൻ അഥവാ അബ്രഹാം (അ). അദ്ദേഹത്തിന്റെ ജീവിതകഥ തീർച്ചയായും നമ്മുടെ മതപരമായ ആചാരങ്ങളുടെ സാധുതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നതും മതത്തെ മറ്റൊരു വീക്ഷണകോണിൽ നിന്ന് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

അബു ഹുറൈറയുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ

അബു ഹുറൈറയുടെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ

പ്രവാചകൻ മുഹമ്മദ് നബി (സ) എന്താണ് പറഞ്ഞതെന്ന് അന്വേഷിക്കാനുള്ള നമ്മുടെ തിടുക്കത്തിൽ, പ്രത്യേക ഹദീസ് ആരാണ് റിപ്പോർട്ട് ചെയ്തത് എന്ന് നമ്മൾ പലപ്പോഴും ശ്രദ്ധിക്കാറില്ല. സൂക്ഷ്മമായി പരിശോധിച്ചാൽ, ഹദീസ് നിവേദനം ചെയ്തത് അബൂഹുറൈറ (റ) ആണെന്ന് നമുക്ക് കാണാം. ഇസ്ലാമിക വിശ്വാസം പുൽകിയ ഈ അതുല്യ പ്രതിഭ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പ്രവാചകനോടൊപ്പമാണ് ചെലവഴിച്ചത്.

ചരിത്രം തീർത്ത 6 വനിതകൾ

ചരിത്രം തീർത്ത 6 വനിതകൾ

ഇസ്‌ലാമിന്റെ ചരിത്രത്തിലുടനീളം, അല്ലാഹുവിന്റെ വിശുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സ്ത്രീകൾ വലിയ പങ്കുവഹിക്കുകയും അതത് മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്.

മാതൃക മുസ്ലിം സ്ത്രീ: ഖദീജ ബിൻത് ഖുവൈലിദ് (റ)

മാതൃക മുസ്ലിം സ്ത്രീ: ഖദീജ ബിൻത് ഖുവൈലിദ് (റ)

നമ്മുടെ പ്രിയപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ആദ്യ ഭാര്യയായിരുന്നു ഖദീജ (റ). പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രവാചകത്വത്തിൽ ആദ്യമായി വിശ്വസിച്ച വ്യക്തി എന്ന ബഹുമതി ഖദീജ(റ)ക്ക് മാത്രമാണ്.

മുഹമ്മദ് നബിയുടെ സീറയുടെ പ്രാധാന്യം

മുഹമ്മദ് നബിയുടെ സീറയുടെ പ്രാധാന്യം

സീറയെ നമ്മൾ പലപ്പോഴും കാണാറുള്ളത്, അത് ചിലപ്പോൾ ഒരു വസ്തുതയായി പരാമർശിക്കപ്പെടുന്ന പുസ്തകങ്ങളിലാണ്. സീറയ്‌ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കാതെ മറ്റേതെങ്കിലും വസ്തുതകൾ വായിക്കുമ്പോൾ നമ്മൾ സീറ യാദൃശ്ചികമായി വായിക്കുകയാണ് പതിവ്. മുഹമ്മദ് നബി(സ)ക്ക് ആ ‘യാഥാർത്ഥ്യങ്ങളിലൂടെ’ കടന്നുപോകേണ്ടതുണ്ടായിരുന്നു. സീറയെക്കുറിച്ച് പഠിക്കുക എന്നതിനർത്ഥം കേവലം ഒരു പുസ്തകം വായിക്കുക എന്നല്ല, മറിച്ച് അതിൽ ധ്യാനം, ചിന്ത, പ്രതിഫലനം, …

മുഹമ്മദ് നബി(സ) യുടെ ആൺ മക്കൾ

മുഹമ്മദ് നബി(സ) യുടെ ആൺ മക്കൾ

പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് മൂന്ന് ആൺമക്കളും നാല് പെൺമക്കളുമുണ്ടായിരുന്നു. ഇബ്രാഹിം എന്ന മകൻ ഒഴികെയുള്ള മറ്റു മക്കളെല്ലാം ഖദീജ ബിൻത് ഖുവൈലിദ് (റ) നാണ് ജനിച്ചത്.

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇസ്ലാമിക പണ്ഡിതർ: ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ )

ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ  പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്:

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)

ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല്  ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു.

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)

മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും …