ഇമാം അഹ്മദ് ഇബ്ൻ ഹൻബൽ (റ)എന്ന പേരിൽ പ്രസിദ്ധനായ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഹൻബൽ അബു അബ്ദുല്ല അൽ-ഷൈബാനി, ജനിക്കുന്നത് ഹിജ്റ 164-ൽ (CE 781) ബാഗ്ദാദിലാണ്. തന്റെ ചെറുപ്പത്തിലേ പിതാവിനെ നഷ്ട്ടപ്പെട്ട അദ്ദേത്തെ വളർത്തിയത് മാതാവായിരുന്നു. തന്റെ ജീവിതത്തിൽ പിന്നീട് അദ്ദേഹം ഇതിനെ കുറിച്ച് പങ്കുവെച്ചത് ഇപ്പ്രകാരമാണ്:
ഇസ്ലാമിലെ പണ്ഡിതർ: ഇമാം അൽ ശാഫിഈ (റ)
“ആരെങ്കിലും അറിവ് നേടാനുള്ള മാർഗം സ്വീകരിച്ചാൽ സ്വർഗത്തിലേക്കുള്ള വഴി അവന് അല്ലാഹു എളുപ്പമാക്കുന്നു”.
സൂറത്തുൽ മസദിന്റെ പരിഭാഷയും തഫ്സീറും
വിശുദ്ധ ഖുർആനിലെ 111-ാമത്തെ സൂറത്താണ് “ഈന്തപ്പന നാരുകൾ” എന്നർത്ഥം വരുന്ന സൂറ അൽ മസദ്. ദീനിന്റെ കടുത്ത ശത്രുവായ അബൂലഹബിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയായാണ് ഈ സൂറത്ത് അവതരിച്ചത്. അഹങ്കാരവും മറ്റുള്ളവരോടുള്ള വിദ്വേഷവും മൂലം അന്ധരായ അബു ലഹബും ഭാര്യയും നിരപരാധികളെ മുറിവേൽപ്പിക്കാനും അല്ലാഹുവിന്റെ സന്ദേശത്തെ അപലപിക്കാനും മുന്നിട്ടിറങ്ങി.
ഇസ്ലാമിലെ പണ്ഡിതർ: ഇമാം മാലിക് (റ)
ഇസ്ലാമിക ലോകത്തെ പ്രസിദ്ധരായ നാല് ഇമാമുമാരിൽ രണ്ടാമനായ ഇമാം മാലിക്കിന്റെ (റ) യഥാർത്ഥ പേര് അബു അബ്ദുല്ല മാലിക് ഇബ്‌നു അനസ് ഇബ്‌നു മാലിക് ഇബ്‌ൻ അബി-അമിർ അൽ അസ്ബാഹി എന്നാണ്. അദ്ദേഹത്തിന്റെ പിതാമഹൻ ഇസ്‌ലാം ആശ്ലേശം നടത്തിയതിനു ശേഷം മദീനയിലേക്ക് കുടിയേറിയതാണെങ്കിലും മാലിക് (റ) യെമൻ വംശപരമ്പരയിൽ പെട്ടയാളായിരുന്നു.
ഇസ്ലാമിലെ പണ്ഡിതർ: ഇമാം അബു ഹനീഫ (റ)
മഹാനായ ഖലീഫ ഉമർ ഇബ്‌നു അൽ-ഖത്താബിന്റെ (റ) ഭരണകാലത്ത് ഒരു വ്യാപാരി ഇസ്‌ലാമിന്റെ മനോഹരമായ ആശയ ആദർശങ്ങളിലേക്ക് കടന്നു വന്നു. ഈ വ്യാപാരിയുടെ മകൻ താബിത് ബിൻ സൂത വളരെ ഭക്തനായിരുന്നു. ഒരിക്കൽ, വളരെ വിശന്നു ഒരു നദിയുടെ ഓരത്ത് ഇരിക്കുകയായിരുന്ന അദ്ദേഹം ഒരു ആപ്പിൾ ഒഴുകി വരുന്നത് കാണുകയും, അത് അറിയാതെ എടുത്ത് കഴിക്കുകയും …
സൂറത്തുൽ ഫലഖിന്റെ വിവർത്തനവും തഫ്സീറും
വിശുദ്ധ ഖുർആനിലെ 113-ാമത്തേതും അവസാനത്തേതുമായ സൂറത്താണ് സൂറ അൽ-ഫലഖ്, അല്ലെങ്കിൽ “പുലരി” . സാത്താന്റെ തിന്മകളിൽ നിന്ന് അല്ലാഹുവിനോട് സംരക്ഷണം തേടുന്ന അഞ്ച് ആയത്തുകളുള്ള ഒരു ചെറിയ സൂറത്താണിത്. സൂറ അൻ-നാസും സൂറ അൽ-ഫലഖും അൽ-മുഅവ്വിദതയ്ൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശരണം അഥവാ രക്ഷ നല്‍കുന്ന രണ്ടു സൂറത്തുകള്‍ എന്നര്‍ത്ഥം.
ഇസ്ലാമിലെ മാതൃക സ്ത്രീ: ഉമ്മു കുൽസും ബിൻത് മുഹമ്മദ് (റ)
മുഹമ്മദ് നബിയുടെ (സ) പെൺമക്കളുടെ ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ തുടർച്ചയായ പരമ്പരകൾ തുടരുന്നു, ഇന്ന് നമ്മൾ സംസാരിക്കുന്നത് കുൽസു ബിൻത് മുഹമ്മദ് (റ) യുടെ ജീവിതത്തെക്കുറിച്ചാണ്.
മാതൃക മുസ്ലിം സ്ത്രീ: സൈനബ് ബിൻത് മുഹമ്മദ് (റ)
അടുത്ത നാലാഴ്ചയ്ക്കുള്ളിൽ, മുഹമ്മദ് നബി (സ) യുടെ പെൺമക്കളുടെ ഹ്രസ്വ ജീവചരിത്രങ്ങൾ പ്രസിദ്ധീകരിക്കാൻ മുസ്ലിം മെമ്മോ ഉദ്ദേശിക്കുന്നു. ഇന്ന്, നമ്മുടെ പ്രിയ പ്രവാചകന്റെ (സ) മൂത്ത മകളിൽ നിന്ന് ആരംഭിക്കാം: സൈനബ് ബിൻത് മുഹമ്മദ് (റ).
ഇസ്ലാമിലെ മാതൃക സ്ത്രീ: ഫാത്തിമ ബിൻത് മുഹമ്മദ് (റ)
മുഹമ്മദ് നബിയുടെ (സ) പെൺമക്കളെക്കുറിച്ചുള്ള ഞങ്ങളുടെ ലേഖനങ്ങളുടെ ഈ അവസാന ഘട്ടത്തിൽ, പ്രവാചകന്റെ ഇളയ മകളായ ഫാത്തിമ ബിൻത് മുഹമ്മദ് (റ) യുടെ ജീവിതമാണ് വരച്ചുകാണിക്കുന്നത്.
ഇസ്ലാമിലെ മാതൃക സ്ത്രീകൾ: ആസിയ ബിൻത് മുസാഹിം (റ)
അനസ് (റ) നിവേദനം ചെയ്ത ഹദീസ്: [1]