റോമിന്റെയും ഏഥൻസിന്റെയും അതേ പ്രായം പങ്കുവെക്കാവുന്ന ഭൂമിയിലെ ഒരു പുരാതന നഗരമായിരുന്നു സമർഖണ്ഡ്. ഏകദേശം 2750 വർഷത്തിലേറെ പഴക്കമുണ്ട് ഈ ചരിത്രമുറങ്ങുന്ന മണ്ണിന്. യഥാർത്ഥ ഓറിയന്റൽ ആതിഥ്യമര്യാദയുടെ മനോഹരമായ ഒരു ഉദാഹരണമായി സമർഖണ്ഡ് പരിലസിച്ചു നിന്നു. നിരവധി ദേശീയതകൾ അനായാസത്തോടെ സമർഖണ്ടിനോട് സഹകരിച്ചു പ്രവർത്തിച്ചു. സമർകണ്ടിനെ സാധാരണയായി “കിഴക്കൻ ബാബിലോൺ” എന്നാണ് വിളിച്ചിരുന്നത്. ഒരു വലിയ …
നൂഹ് നബി(അ)യുടെ ജീവിതം നൽകുന്ന പാഠങ്ങൾ
അല്ലാഹുവിന്റെ പ്രവാചകനും ദൂതനുമായ നൂഹ് (അ), പുതിയ നിയമം ജനങ്ങളെ ബോധ്യപ്പെടുത്താൻ അല്ലാഹു നിയോഗിച്ച അഞ്ച് ദൂതന്മാരിൽ ആദ്യത്തേയാളാണ്. ഖുർആനിൽ പേര് പലപ്പോഴും പരാമർശിക്കപ്പെടുന്ന അദ്ദേഹത്തിന്റെ കഥ വിവരിക്കുന്നത് ഖുർആനിലെ 71-ആം സൂറത്താണ്. ആ സൂറത്ത് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. ആദം നബി (അ) യുടെ ഒമ്പതാം തലമുറയിൽ പെട്ട നൂഹ് (അ), ഇദ്രിസ് നബി …
ഖാലിദ് ബിൻ വലീദ് (റ)ന്റെ ജീവിതം നൽകുന്ന പാഠം
പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രസിദ്ധനായ ഒരു അനുയായിയുടെ നേതൃഗുണങ്ങളെ കുറിച്ചാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്- അതെ,സ്വേച്ഛാധിപതികളെ ഭയത്താൽ വിറളിപിടിപ്പിക്കുന്ന ഒരാൾ; പ്രവാചകൻ (സ) തന്നെ സൈഫുള്ള എന്ന പദവി നൽകിയ ഒരാൾ.
പലിശ, സാമ്പത്തികം, ബാങ്കിംഗ്: ഇസ്ലാമിക വീക്ഷണം
പലിശ, ബാങ്കിംഗ് എന്നീ ആശയങ്ങളെ ക്കുറിചുള്ള ഇസ്ലാമിന്റെ നിലപാട് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ്, പലിശ, കൊള്ളപ്പലിശ, മറ്റ് സമാന സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവ ഇസ്‌ലാമിൽ പൂർണ്ണമായും നിഷിദ്ധമാണോ? പലിശ രഹിത ബാങ്കിംഗ് സംവിധാനങ്ങളെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് എന്താണ്? ഈ ലേഖനം തെറ്റായ പല ധാരണകളെയും പൊളിച്ചെഴുതുന്നു.
ഇസ്ലാമിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം
ഇസ്ലാം കൊണ്ടുവന്ന ദൈവിക നിയമം സ്ത്രീകൾക്ക് മാന്യമായ സ്ഥാനം നൽകി. സ്ത്രീകളുടെ വിഷയത്തിൽ ഇസ്ലാം നൽകിയ അത്തരം ശ്രദ്ധ വളരെ പ്രധാനമാണ്. ശാന്തത, സുഖം, സന്തോഷം, പ്രത്യുൽപാദനം, പുരോഗതി എന്നീ അവസ്ഥകൾ സൃഷ്ടിക്കുന്നതിന്റെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ ഇത് പ്രധാനമാണ്. അല്ലാഹു എല്ലാ ജീവജാലങ്ങളെയും ജോഡികളായി സൃഷ്ടിച്ചുവെന്ന് വിശുദ്ധ ഖുർആൻ ഊന്നിപ്പറയുന്നു, പുരുഷന്മാരും സ്ത്രീകളും ഒരേ …
അള്ളാഹു നമുക്കായി നില കൊള്ളുന്ന 10 വഴികൾ
ചില സമയങ്ങളിൽ, നമ്മിൽ പലർക്കും ഏകാന്തതയോ നിരാശയോ അനുഭവപ്പെടാറുണ്ട്.എന്നിരുന്നാലും, നമുക്ക് എല്ലായ്‌പ്പോഴും ഒരു ഉറ്റസുഹൃത്ത് ഉണ്ടെന്ന് നാം ഓർക്കണം, അവൻ എപ്പോഴും നമുക്കുവേണ്ടിയുണ്ട് – അല്ലാഹുവാണ് ആ ഉറ്റ സുഹൃത്ത്.
ബെർക്ക് ഖാൻ: ഇസ്ലാമിന് വേണ്ടി നില കൊണ്ട മംഗോളിയൻ
മംഗോളിയരുടെ ചരിത്രമെന്നത് പലപ്പോഴും ചെങ്കിസ് ഖാന്റെയും അദ്ദേഹത്തിന്റെ പര്യവേഷണങ്ങളെയും/വിജയങ്ങളെയും കുറിച്ചായി മാത്രം ഒതുങ്ങാറുണ്ട്. അത് പലപ്പോഴും അദ്ദേഹത്തേക്കാൾ മികച്ച മറ്റ് പല മംഗോളിയൻ നേതാക്കളുടെ വലിയ നേട്ടങ്ങൾ കാണാതെ പോകുകയും, അർഹമായ പരിഗണന ലഭിക്കാതെ പോകുകയും, ഇത് വഴി ചരിത്രത്തിന്റെ മറ്റൊരു കോണിൽ അവരെല്ലാം മറഞ്ഞിരിക്കുകയും ചെയ്യേണ്ടി വരുന്നു. ഈ ലേഖനത്തിൽ, മംഗോളിയൻ സൃഷ്ടിച്ച ഏറ്റവും …
ഹൂദ് നബി (സ) ൽ നിന്നും ആദ് സമൂഹത്തിൽ നിന്നുമുള്ള പാഠങ്ങൾ
അൽ-അഹ്ഖാഫ് (മണൽക്കൂനകൾ) എന്ന പ്രദേശത്ത് താമസിച്ചിരുന്ന ആദ് സമൂഹത്തിലേക്ക് അള്ളാഹു നിയോഗിച്ച പ്രവാചകനായിരുന്നു ഹൂദ് നബി(അ). ഇന്ന് ഈ പ്രദേശം ഒരു മരുഭൂമിയാണെങ്കിലും ഒരു കാലത്ത് ജന നിബിഡമായ ഒരു പ്രദേശമായിരുന്നു ഇത്.
നാം മരണത്തിന് തയ്യാറായിട്ടുണ്ടോ?
മരണമെന്ന യാഥാർഥ്യത്തിൽ നിന്നും ഒളിച്ചോടാൻ നമുക്കാർക്കും സാധിക്കില്ല. ഓരോ മിനിറ്റിലും മരണമെന്ന സത്യം കൂടുതൽ നമ്മിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
ക്ഷമ തേടൽ: ക്ഷമാ ശീലന്റെ ഗുണങ്ങൾ
“എന്നാല് തീര്ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും”.